കേ​​ര​​ള എ​​ഡ്യു​​സ​​മ്മി​​റ്റ് ഫെ​​ബ്രു​​വ​​രി​​യി​​ൽ
Friday, December 14, 2018 1:06 AM IST
കോ​​ഴി​​ക്കോ​​ട്: നാ​​നൂ​​റോ​​ളം ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം സ്‌​​കൂ​​ളു​​ക​​ളു​​ടെ കൂ​​ട്ടാ​​യ്മ​​യാ​​യ ഐ​​ഡി​​യ​​ല്‍ അ​​സോ​​സി​​യേ​​ഷ​​ന്‍ ഫോ​​ര്‍ മൈ​​നോ​​രി​​റ്റി എ​​ജ്യു​​ക്കേ​​ഷ​​ന്‍ (ഐ​​എ​​എം​​ഇ) സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന കേ​​ര​​ള എ​​ഡ്യു​​സ​​മ്മി​​റ്റ് ഫെ​​ബ്രു​​വ​​രി ഏ​​ഴു മു​​ത​​ല്‍ ഒ​​മ്പ​​തു​​വ​​രെ കോ​​ഴി​​ക്കോ​​ട്ട് ന​​ട​​ക്കു​​മെ​​ന്ന് സം​​ഘാ​​ട​​ക​​ര്‍ വാ​​ര്‍ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ അ​​റി​​യി​​ച്ചു.

സ്‌​​കൂ​​ള്‍ വി​​ദ്യാ​​ഭ്യാ​​സം പു​​ന​​ര്‍ നി​​ര്‍വ​​ചി​​ക്കു​​ന്നു​​വെ​​ന്ന പ്ര​​മേ​​യ​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന പ​​രി​​പാ​​ടി​​യി​​ല്‍ രാ​​ജ്യ​​ത്തെ പ്ര​​മു​​ഖ അ​​ക്കാ​​ദ​​മി​​ക പ​​ണ്ഡി​​ത​​ര്‍ പ​​ങ്കെ​​ടു​​ക്കും. വി​​ദ്യാ​​ഭ്യാ​​സ രം​​ഗ​​ത്തെ പു​​തി​​യ പ്ര​​വ​​ണ​​ത​​ക​​ളും മ​​റ്റും പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി അ​​ഞ്ചു കൊ​​ല്ല​​ത്തേ​​ക്കു​​ള്ള മാ​​സ്റ്റ​​ര്‍ പ്ലാ​​ന്‍ ത​​യ്യാ​​റാ​​ക്കു​​ക​​യെ​​ന്ന​​താ​​ണ് ല​​ക്ഷ്യം. മു​​ന്നൊ​​രു​​ക്ക​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി സ്‌​​കൂ​​ള്‍ ലീ​​ഡേ​​ഴ്‌​​സ് കോ​​ണ്‍ഫ​​റ​​ന്‍സ് ‘പ്രീ​​കോ​​ണ്‍’ ഈ​​മാ​​സം 18 ന് ​​കോ​​ഴി​​ക്കോ​​ട് യാ​​ഷ് ഇ​​ന്‍റ​​ര്‍നാ​​ഷ​​ണ​​ല്‍ ഹോ​​ട്ട​​ലി​​ല്‍ ന​​ട​​ക്കും. പ്രോ​​ഗ്രാം ചെ​​യ​​ര്‍മാ​​ന്‍ മു​​ഹ​​മ്മ​​ദ് തു​​റാ​​ബ് ത​​ങ്ങ​​ള്‍, ഡോ.​​അ​​ബ്ദു​​ല്‍ ഹ​​ഖീം അ​​സ്ഹ​​രി, മു​​ഹ​​മ്മ​​ദ​​ലി നൊ​​ച്ച​​യി​​ല്‍ , വി.​​പി.​​എം. ഇ​​സ്ഹാ​​ഖ്, അ​​ഫ്‌​​സ​​ല്‍ കൊ​​ളാ​​രി എ​​ന്നി​​വ​​ര്‍ വാ​​ര്‍ത്താ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്ക​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.