കാ​​ഫി​​റ്റ് റീ​​ബൂ​​ട്ട് നാ​​ളെ മു​​ത​​ല്‍
Friday, December 14, 2018 1:06 AM IST
കോ​​ഴി​​ക്കോ​​ട്: കാ​​ലി​​ക്ക​​റ്റ് ഫോ​​റം ഫൊ​​ര്‍ ഐ​​ടി(​​കാ​​ഫി​​റ്റ്)​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ടെ​​ക്ക് കോ​​ണ്‍ഫ​​റ​​ന്‍സും ബി​​സി​​ന​​സ് എ​​ക്‌​​സ്‌​​പോ​​യ്ക്ക് കാ​​ഫി​​റ്റ് റീ​​ബൂ​​ട്ട്-2018 നാ​​ളെ തു​​ട​​ങ്ങും. സൈ​​ബ​​ര്‍ പാ​​ര്‍ക്കി​​ലെ സ​​ഹ്യ​​ബി​​ല്‍ഡിം​​ഗി​​ലാ​​ണ് ര​​ണ്ടു ദി​​വ​​സ​​മാ​​യി പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​തെ​​ന്ന് സം​​ഘാ​​ട​​ക​​ർ അ​​റി​​യി​​ച്ചു. വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ൽ സെ​​മി​​നാ​​റും ശി​​ല്‍പ​​ശാ​​ല​​യും സം​​ഘ​​ടി​​പ്പി​​ക്കും. കൂ​​ടാ​​തെ അ​​മ്പ​​തോ​​ളം ഐ​​ടി ക​​മ്പ​​നി​​ക​​ള്‍ അ​​വ​​രു​​ടെ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ മേ​​ള​​യി​​ല്‍ പ്ര​​ദ​​ര്‍ശി​​പ്പി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.