അറബിഭാഷാ ദിനം: ഉദ്ഘാടനം നാളെ
Friday, December 14, 2018 1:06 AM IST
കോഴിക്കോട്: പൊതു വിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 15 ന് രാവിലെ 10 ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.