സ്നേ​ഹ​സ്പ​ർ​ശം പ​ദ്ധ​തി​ വാർഷികം
Friday, December 14, 2018 1:06 AM IST
കോ​​ട്ട​​യം: മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ നി​​ർ​​ദ്ധ​​ന കാ​​ൻ​​സ​​ർ രോ​​ഗി​​ക​​ൾ​​ക്കാ​​യി ആ​​രം​​ഭി​​ച്ച സ്നേ​​ഹ​​സ്പ​​ർ​​ശം പ​​ദ്ധ​​തി​​യു​​ടെ വാ​​ർ​​ഷി​​കം നാ​ളെ ​ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു പ​​രു​​മ​​ല സെ​​ന്‍റ് ഗ്രി​​ഗോ​​റി​​യോ​​സ് മെ​​ഡി​​ക്ക​​ൽ മി​​ഷ​​ൻ മ​​ൾ​​ട്ടി സ്പെ​​ഷാ​​ലി​​റ്റി ഹോ​​സ്പി​​റ്റ​​ലി​​ൽ ന​​ട​​ക്കും.

കാ​​തോ​​ലി​​ക്ക ബാ​​വാ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ മാ​​ത്യു ടി. ​​തോ​​മ​​സ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഡോ. ​​കെ.​​എ​​സ്. ചി​​ത്ര​​യു​​ടെ മ​​ക​​ളു​​ടെ പേ​​രി​​ലു​​ള്ള ന​​ന്ദ​​ന കീ​​മോ​​തെ​​റാ​​പ്പി വാ​​ർ​​ഡി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം വ്യ​​വ​​സാ​​യി എം.​​എ. യൂ​​സ​​ഫ​​ലി നി​​ർ​​വ​​ഹി​​ക്കും. സ്നേ​​ഹ​​സ്പ​​ർ​​ശം പു​​ര​​സ്കാ​​രം എം.​​എ. യൂ​​സ​​ഫ​​ലി​​യ്ക്ക് കാ​​തോ​​ലി​​ക്ക ബാ​​വാ ന​​ൽ​​കും. ഡോ. ​​യൂ​​ഹാ​​നോ​​ൻ മാ​​ർ ദീ​​യ​​സ്കോ​​റോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത, ഡോ. ​​യൂ​​ഹാ​​നോ​​ൻ മാ​​ർ ക്രി​​സോ​​സ്റ്റ​​മോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത, ഡോ. ​​മാ​​ത്യൂ​​സ് മാ​​ർ സേ​​വോ​​റി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത, ഡോ. ​​കെ.​​എ​​സ്. ചി​​ത്ര, റ​​വ.​​ഡോ. എം.​​ഒ. ജോ​​ണ്‍, ഫാ. ​​എം.​​സി. കു​​ര്യാ​​ക്കോ​​സ്, ഫാ. ​​തോ​​മ​​സ് കു​​ര്യ​​ൻ, ഷി​​ബു വ​​ർ​​ഗീ​​സ്, വ​​ർ​​ക്കി ജോ​​ണ്‍ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മ്മ പൗ​​ലോ​​സ് ദ്വി​​തീ​​യ​​ൻ കാ​​തോ​​ലി​​ക്ക ബാ​​വാ​​യു​​ടെ സ​​പ്ത​​തി​​യു​​ടെ ഭാ​​ഗ​​മാ​​യാ​​ണു സ്നേ​​ഹ​​സ്പ​​ർ​​ശം ആ​​രം​​ഭി​​ച്ച​​ത്. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ഡോ. ​​യൂ​​ഹാ​​നോ​​ൻ മാ​​ർ ദീ​​യ​​സ്കോ​​റോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത, ഫാ. ​​ജോ​​ണ്‍​സ് ഏ​​ബ്ര​​ഹാം, ഫാ. ​​എം.​​സി. പൗ​​ലോ​​സ് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.