വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ലാ​കാ​ര​ൻ മ​രി​ച്ചു
Friday, December 14, 2018 1:18 AM IST
തി​രു​വ​മ്പാ​ടി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ലാ​കാ​ര​ൻ മ​രി​ച്ചു. ത​ബ​ലി​സ്റ്റ് തൊ​ണ്ടി​മ്മ​ൽ പാ​റ​മ​ണ്ണി​ൽ പൃ​ഥി​രാ​ജ് (പൃ​ഥി​രാ​ജ് മു​ക്കം -48) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി.ഒ​രാ​ഴ്ച മു​മ്പ് മു​ക്ക​ത്തു​വെ​ച്ച് ഓ​ട്ടോ മ​റി​ഞ്ഞ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. ആ​ദ്യ​കാ​ല നാ​ട​ക​പ്ര​വ​ർ​ത്ത​ക​ൻ ഗോ​പാ​ല​ന്‍റെ മ​ക​നാ​ണ്.


ആ​കാ​ശ​വാ​ണി​യി​ലും വി​വി​ധ ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളി​ലും നി​ര​വ​ധി പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് ജി​ല്ലി​യി​ലെ വി​വി​ധ ഗാ​ന​മേ​ള ട്രൂ​പ്പു​ക​ൾ​ക്കു​വേ​ണ്ടി​യും പ്ര​വ​ർ​ത്തി​ച്ചു. സ്‌​കൂ​ൾ യു​വ​ജ​നോ​ത്സ​വ​ങ്ങ​ളി​ലെ ന​ട​ന​വേ​ദി​ക​ളി​ലും നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഭാ​ര്യ: പ്ര​സ​ന്ന. മ​ക​ൻ: അ​ദ്വൈ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.