അ​ശ്വി​നും ശി​ഖി​ലി​നും ധീ​ര​താ പു​ര​സ്കാ​രം
അ​ശ്വി​നും ശി​ഖി​ലി​നും ധീ​ര​താ പു​ര​സ്കാ​രം
Friday, December 14, 2018 1:18 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​ൻ കൗ​​​ണ്‍​സി​​​ൽ ഫോ​​​ർ ചൈ​​​ൽ​​​ഡ് വെ​​​ൽ​​​ഫെ​​​യ​​​ർ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​ള്ള ദേ​​​ശീ​​​യ ധീ​​​ര​​​ത അ​​​വാ​​​ർ​​​ഡി​​​നു കേ​​​ര​​​ള​​​ത്തി​​​ൽ​​നി​​​ന്നു ര​​​ണ്ടു പേ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. അ​​​ശ്വി​​​ൻ സ​​​ജീ​​​വ് (കോ​​​ട്ട​​​യം), കെ. ​​​ശി​​​ഖി​​​ൽ (മ​​​ല​​​പ്പു​​​റം) എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് അ​​​വാ​​​ർ​​​ഡ്. ജ​​​നു​​​വ​​​രി 26ന് ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന ച​​​ട​​​ങ്ങി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി അ​​​വാ​​​ർ​​​ഡു​​​ക​​​ൾ സ​​​മ്മാ​​​നി​​​ക്കും.

കൊ​​​ല്ല​​​ങ്കേ​​​രി തോ​​​ട്ടി​​​ൽ വീ​​​ണു മു​​​ങ്ങി​​​ത്താ​​​ഴ്ന്ന അ​​​യ​​​ൽ​​​വാ​​​സി​​​യും കൂ​​​ട്ടു​​​കാ​​​ര​​​നു​​​മാ​​​യ അ​​​ശ്വി​​​ൻ എ​​​ന്ന ര​​​ണ്ടാം ക്ലാ​​​സു​​​കാ​​​ര​​​നെ സാ​​​ഹ​​​സി​​​ക​​​മാ​​​യി ര​​​ക്ഷി​​​ച്ച​​തി​​നാ​​ണ് പ​​​ത്തു വ​​​യ​​​സു​​​കാ​​​ര​​​നാ​​​യ അ​​​ശ്വി​​​ൻ സ​​​ജീ​​​വി​​​ന് അ​​​വാ​​​ർ​​​ഡ്. കോ​​​ട്ട​​​യം കു​​​മ​​​ര​​​കം കൊ​​​ല്ല​​​ങ്കേ​​​രി ക​​​ണി​​​യാ​​​ത്ത​​​റ ചി​​​റ​​​യി​​​ൽ സ​​​ജീ​​​വി​​​ന്‍റെ​​​യും അ​​​നി​​​ല​​​യു​​​ടേ​​​യും മ​​​ക​​​നാ​​​യ അ​​​ശ്വി​​​ൻ എ​​​സ്കെ​​എം ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ നാ​​​ലാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ്. ചാ​​​ലി​​​യാ​​​ർ പു​​​ഴ​​​യി​​​ലെ കി​​​ഴു​​​പ​​​റ​​​ന്പി​​​ൽ ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ ഒ​​​രാ​​​ളാ​​​യ അ​​​ഷീ​​​ബി​​​നെ സാ​​​ഹ​​​സി​​​ക​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നാ​​​ണ് എ​​​ട്ടു വ​​​യ​​​സു​​​കാ​​​ര​​​നാ​​​യ ശി​​​ഖി​​​ലി​​​ന് അ​​​വാ​​​ർ​​​ഡ്.


അ​​​ഷീ​​​ബി​​​നൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ആ​​​ദി​​​ൽ അ​​​ബ്ദു​​​ല്ല മ​​​രി​​​ച്ചു. ഈ ​​​സം​​​ഭ​​​വ​​​ത്തി​​​നു ര​​​ണ്ടു ദി​​​വ​​​സം മു​​​ൻ​​​പ് ഇ​​​വി​​​ടെ കു​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ നാ​​​ലാം ക്ലാ​​​സു​​​കാ​​​രി​​​യു​​​ടെ ര​​​ക്ഷ​​​ക​​​നാ​​​യ​​​തും ശി​​​ഖി​​​ലാ​​​യി​​​രു​​​ന്നു. ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ന്ന അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നാ​​​യി ര​​​ണ്ടു ജീ​​​വ​​​നാ​​​ണ് ഈ ​​​കൊ​​​ച്ചു മി​​​ടു​​​ക്ക​​​ൻ ര​​​ക്ഷി​​​ച്ച​​​ത്. മ​​​ല​​​പ്പു​​​റം കീ​​​ഴു​​​പ​​​റ​​​ന്പി​​​ൽ കു​​​ത്തു​​​ക​​​ല്ലി​​​ൽ സു​​​രേ​​​ന്ദ്ര​​​ന്‍റെ​​​യും ബീ​​​ന​​​യു​​​ടെ​​​യും മ​​​ക​​​നാ​​​യ ശി​​​ഖി​​​ൽ കി​​​ഴ്പ​​​റ​​​ന്പ് ഗ​​​വ​​​ണ്‍​മെ​​​ന്‍റ് വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ ഒ​​​ൻ​​​പ​​​താം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.