ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പേരിൽ വ്യാ​​​ജ ക​ത്ത്: വി​ധി 20ന്
ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പേരിൽ വ്യാ​​​ജ ക​ത്ത്: വി​ധി  20ന്
Friday, December 14, 2018 1:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​കാ​​​റ്റാ​​​ടി യ​​​ന്ത്ര​​​ങ്ങ​​​ളു​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ വി​​​ത​​​ര​​​ണ അ​​​വ​​​കാ​​​ശ​​​ത്തി​​​നു സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വാ​​​ദം ഉ​​​ണ്ടെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വ്യാ​​​ജ ക​​​ത്തുകാ​​​ട്ടി ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ കേ​​​സി​​​ന്‍റെ വി​​​ധി 20ന്. ​​​ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​ട്ട് കോ​​​ട​​​തി​​​യാ​​​ണു കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.2012ലാ​​​ണ് കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം.​ ക്രൈം​​​ബ്രാ​​​ഞ്ചാ​​​ണു കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.​


സോ​​​ളാ​​​ർ ഉ​​​പ​​​ക​​​ര​​​ങ്ങ​​​ളു​​​ടെ വി​​​ത​​​ര​​​ണ​​​ക്കാ​​​ര​​​നാ​​​യ മ​​​ണ​​​ക്കാ​​​ട് സ്വ​​​ദേ​​​ശി റാ​​​സി​​​ഖ് അ​​​ലി​​​യു​​​ടെ പ​​​ക്ക​​​ൽ​​നി​​​ന്നു മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യു​​​ടെ വ്യ​​​ാജ ക​​​ത്തു കാ​​​ണി​​​ച്ച് 75 ല​​​ക്ഷം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്തു എ​​​ന്നാ​​​ണു പോ​​​ലീ​​​സ് കേ​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.