സ​മൂ​ഹ​നൻമയാ​ണ് യ​ഥാ​ർ​ഥ പ​ത്ര​പ്ര​വ​ർ​ത്ത​ന​ധ​ർ​മം: ഗവർണർ പി.​സ​ദാ​ശി​വം
സ​മൂ​ഹ​നൻമയാ​ണ് യ​ഥാ​ർ​ഥ പ​ത്ര​പ്ര​വ​ർ​ത്ത​ന​ധ​ർ​മം: ഗവർണർ പി.​സ​ദാ​ശി​വം
Friday, December 14, 2018 1:50 AM IST
കൊ​​​ച്ചി: സ​​​മൂ​​​ഹ​​​ന​​ൻ​​മ ല​​​ക്ഷ്യ​​​മാ​​​ക്കി​​​യു​​​ള്ള എ​​​ഴു​​​ത്താ​​​ണ് പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ ധ​​​ർ​​​മ​​​മെ​​​ന്ന് ഗ​​​വ​​​ർ​​​ണ​​​ർ പി.​​​സ​​​ദാ​​​ശി​​​വം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. കാ​​​ക്ക​​​നാ​​​ട് കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ഡ​​​മി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ബി​​​രു​​​ദ​​​ദാ​​​ന ച​​​ട​​​ങ്ങ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തോ​​​ടൊ​​​പ്പം സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ താ​​​ഴെ​​​ത്ത​​​ട്ടി​​​ലു​​​ള്ള​​​വ​​​രെ കൈ​​​പി​​​ടി​​​ച്ചു​​​യ​​​ർ​​​ത്തു​​​ക​​​യും വേ​​​ണം.

തൊ​​​ഴി​​​ൽ വൈ​​​ദ​​​ഗ്ധ്യ​​​ത്തോ​​​ടൊ​​​പ്പം ധാ​​​ർ​​​മി​​​ക​​​ത​​​യും പു​​​ല​​​ർ​​​ത്ത​​​ണം. സ്ത്രീ​​​ക​​​ളെ​​​യും കു​​​ട്ടി​​​ക​​​ളെ​​​യും സം​​​ബ​​​ന്ധി​​​ച്ച വാ​​​ർ​​​ത്ത​​​യെ​​​ഴു​​​തു​​​ന്പോ​​​ൾ ഇ​​​ക്കാ​​​ര്യം പ്ര​​​ത്യേ​​​കം ശ്ര​​​ദ്ധി​​​ക്ക​​​ണം. നേ​​​രി​​​ട്ടു കാ​​​ണു​​​ന്ന​​​വ തു​​​റ​​​ന്നെ​​​ഴു​​​തു​​​ന്ന​​​ത് തെ​​​റ്റ​​​ല്ല. എ​​​ന്നാ​​​ൽ പ്ര​​​ചാ​​​രം കൂ​​​ട്ടാ​​​നാ​​​യി വാ​​​ർ​​​ത്ത വ​​​ള​​​ർ​​​ച്ചൊ​​​ടി​​​ക്ക​​​രു​​​ത്. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്ക് പ്രാ​​​ധാ​​​ന്യ​​​മേ​​​റി​​​യ കാ​​​ല​​​മാ​​​ണി​​​ത്. നി​​​ർ​​​മാ​​​ണാ​​​ത്മ​​​ക​​​മാ​​​യി അ​​​തി​​​നെ സ​​​മീ​​​പി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


വി​​​വി​​​ധ സേ​​​വ​​​ന കാ​​​ല​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ലെ പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മാ​​​യു​​​ള്ള അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളും പ​​​ങ്കു​​​വ​​​ച്ചു. റാ​​​ങ്ക് ജേ​​​താ​​​ക്ക​​​ൾ​​​ക്ക് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും കാ​​​ഷ് അ​​​വാ​​​ർ​​​ഡും വി​​​ത​​​ര​​​ണം ചെ​​​യ്തു. അ​​​ക്കാ​​​ഡ​​​മി ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ.​​​എ​​​സ്. ബാ​​​ബു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.