ചലച്ചിത്ര സംവിധായകൻ അ​ജ​യ​ൻ അ​ന്ത​രി​ച്ചു
ചലച്ചിത്ര സംവിധായകൻ അ​ജ​യ​ൻ അ​ന്ത​രി​ച്ചു
Friday, December 14, 2018 2:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പെ​​​രു​​​ന്ത​​​ച്ച​​​ൻ എ​​​ന്ന ഒ​​​റ്റ സി​​​നി​​​മ​​​യു​​​ടെ സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ ശ്ര​​​ദ്ധേ​​​യ​​​നാ​​​യ ച​​​ല​​​ച്ചി​​​ത്ര സം​​​വി​​​ധാ​​​യ​​​ക​​​ൻ അ​​​ജ​​​യ​​​ൻ (68) അ​​​ന്ത​​​രി​​​ച്ചു. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. വി​​​ഖ്യാ​​​ത നാ​​​ട​​​ക സം​​​വി​​​ധാ​​​യ​​​ക​​​നാ​​​യി​​​രു​​​ന്ന തോ​​​പ്പി​​​ൽ ഭാ​​​സി​​​യു​​​ടെ​​​യും അ​​​മ്മി​​​ണി​​​യ​​​മ്മ​​​യു​​​ടേ​​​യും മ​​​ക​​​നാ​​​ണ്. സം​​​സ്കാ​​​രം നാ​​​ളെ വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു കാ​​​യം​​​കു​​​ളം വ​​​ള്ളി​​​ക്കു​​​ന്ന​​​ത്തു​​​ള്ള വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ ന​​​ട​​​ക്കും.

ഭ​​​ര​​​ത​​​ൻ, പ​​​ത്മ​​​രാ​​​ജ​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പം സം​​​വി​​​ധാ​​​ന സ​​​ഹാ​​​യി​​​യാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. ഡോ.​​​സു​​​ഷ​​​മ​​​യാ​​​ണ് ഭാ​​​ര്യ. പാ​​​ർ​​​വ​​​തി, ല​​​ക്ഷ്മി എ​​​ന്നി​​​വ​​​രാ​​ണു മ​​​ക്ക​​​ൾ. അ​​​ഡ​​​യാ​​​ർ ഫി​​​ലിം ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ​​നി​​​ന്നു ഫി​​​ലിം ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ ഡി​​​പ്ലോ​​​മ പാ​​​സാ​​​യ ശേ​​​ഷം കാ​​​മ​​​റ അ​​​സി​​​സ്റ്റ​​​ന്‍റാ​​​യാ​​​ണ് സി​​​നി​​​മാ മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു ക​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​ത്. പി​​​ന്നീ​​​ട് തോ​​​പ്പി​​​ൽ ഭാ​​​സി, പ​​​ത്മ​​​രാ​​​ജ​​​ൻ, ഭ​​​ര​​​ത​​​ൻ എ​​​ന്നി​​​വ​​​രോ​​​ടൊ​​​പ്പം സ​​​ഹ​​​സം​​​വി​​​ധാ​​​യ​​​ക​​​നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു.


എം​​​ടി​​​യു​​​ടെ തി​​​ര​​​ക്ക​​​ഥ​​​യി​​​ൽ അ​​​ജ​​​യ​​​ൻ സം​​​വി​​​ധാ​​​നം ചെ​​​യ്ത പെ​​​രു​​​ന്ത​​​ച്ച​​​ൻ മ​​​ല​​​യാ​​​ള​​​ത്തി​​​ലെ എ​​​ക്കാ​​​ല​​​ത്തെ​​​യും ക്ലാ​​​സി​​​ക്കു​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​ണ്. എ​​​ന്നാ​​​ൽ, ഇ​​​തി​​​നു​​​ശേ​​​ഷം അ​​​ജ​​​യ​​​ൻ സി​​​നി​​​മ ചെ​​​യ്തി​​ട്ടില്ല. തോ​​​പ്പി​​​ൽ​​​ഭാ​​​സി​​​യു​​​ടെ ഒ​​​ളി​​​വി​​​ലെ ഓ​​​ർ​​​മ​​​ക​​​ൾ സി​​​നി​​​മ​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന മോ​​​ഹം ബാ​​​ക്കി​​​യാ​​​ക്കി​​​യാ​​​ണ് അ​​​ദ്ദേ​​​ഹം മ​​​ട​​​ങ്ങു​​​ന്ന​​​ത്. അ​​​ജ​​​യ​​​ന്‍റെ നി​​​ര്യാ​​​ണ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​നു​​​ശോ​​​ച​​​നം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. പെ​​​രു​​​ന്ത​​​ച്ച​​​ൻ എ​​​ന്ന ഒ​​​റ്റ സി​​​നി​​​മ​​​യി​​​ലൂ​​​ടെ ച​​​ല​​​ച്ചി​​​ത്രാ​​​സ്വാ​​​ദ​​​ക​​​രു​​​ടെ ഹൃ​​​ദ​​​യ​​​ത്തി​​​ൽ സ്ഥാ​​​നം നേ​​​ടി​​​യ സം​​​വി​​​ധാ​​​യ​​​ക​​​നാ​​​യി​​​രു​​​ന്നു അ​​​ജ​​​യ​​​നെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി അ​​​നു​​​ശോ​​​ച​​​ന​​​ക്കു​​​റി​​​പ്പി​​​ൽ പ​​​റ​​​ഞ്ഞു. ക​​​റ​​​ക​​​ള​​​ഞ്ഞ ക​​​ലാ​​​കാ​​​ര​​​നാ​​​യ അ​​​ജ​​​യ​​​ന്‍റെ പെ​​​ട്ടെ​​​ന്നു​​​ള്ള നി​​​ര്യാ​​​ണം വേ​​​ദ​​​നാ​​​ജ​​​ന​​​ക​​​മാ​​​ണെ​​​ന്ന് മ​​​ന്ത്രി എ.​​​കെ ബാ​​​ല​​​ൻ അ​​​നു​​​ശോ​​​ച​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.