സി​സ്റ്റ​ര്‍ അ​മ​ല കി​ട​ങ്ങ​ത്താ​ഴെ പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍
സി​സ്റ്റ​ര്‍ അ​മ​ല  കി​ട​ങ്ങ​ത്താ​ഴെ പ്രൊ​വി​ന്‍​ഷ്യ​ല്‍  സു​പ്പീ​രി​യ​ര്‍
Saturday, December 15, 2018 1:08 AM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: എ​​സ്എ​​ബി​​എ​​സ് സെ​​ന്‍റ് ജോ​​ണ്‍​സ് പ്രൊ​​വി​​ന്‍​സി​​ന്‍റെ പ്രൊ​​വി​​ന്‍​ഷ്യ​​ല്‍ സു​​പ്പീ​​രി​​യ​​റാ​​യി സി​​സ്റ്റ​​ര്‍ അ​​മ​​ല കി​​ട​​ങ്ങ​​ത്താ​​ഴെ വീ​​ണ്ടും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. വി​​കാ​​ര്‍ പ്രൊ​​വി​​ന്‍​ഷ്യ​​ലാ​​യി സി​​സ്റ്റ​​ര്‍ ആ​​ന്‍​സി ചെ​​റു​​ശേ​​രി​​ല്‍, കൗ​​ണ്‍​സി​​ലേ​​ഴ്‌​​സാ​​യി സി​​സ്റ്റ​​ര്‍ മേ​​ഴ്‌​​സി മ​​ണ്ണാ​​റാ​​ത്ത്, സി​​സ്റ്റ​​ര്‍ ടി​​ന്‍​സി വ​​ര​​കു​​കാ​​ലാ​​യി​​ല്‍, സി​​സ്റ്റ​​ര്‍ മെ​​ര്‍​ളി​​ന്‍ കാ​​ഞ്ഞി​​ര​​ത്തി​​ങ്ക​​ല്‍ എ​​ന്നി​​വ​​രും ഫി​​നാ​​ന്‍​സ് ഓ​​ഫീ​​സ​​റാ​​യി സി​​സ്റ്റ​​ര്‍ വി​​നീ​​ത മാ​​ട​​പ്പ​​ള്ളി​​യും പ്രൊ​​വി​​ന്‍​ഷ്യ​​ല്‍ സെ​​ക്ര​​ട്ട​​റി​​യാ​​യി സി​​സ്റ്റ​​ര്‍ ലി​​ന്‍​സ് ജോ​​സ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ലും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.