സി​സ്റ്റ​ർ ഗ്രെ​യ്സ് കൊ​ച്ചു​പാ​ലി​യ​ത്തി​ൽ പ്രൊ​വി​ൻ​ഷ്യ​ൽ സുപ്പീരിയർ
സി​സ്റ്റ​ർ ഗ്രെ​യ്സ് കൊ​ച്ചു​പാ​ലി​യ​ത്തി​ൽ പ്രൊ​വി​ൻ​ഷ്യ​ൽ സുപ്പീരിയർ
Saturday, December 15, 2018 1:08 AM IST
തൊ​​ടു​​പു​​ഴ: എ​​സ്എ​​ബി​​എ​​സ് കോ​​ണ്‍​ഗ്രി​​ഗേ​​ഷ​​ന്‍റെ കോ​​ത​​മം​​ഗ​​ലം പ്രൊ​​വി​​ൻ​​സി​​ന്‍റെ പ്രൊ​​വി​​ൻ​​ഷ്യ​​ൽ സു​​പ്പീ​​രി​​യ​​റാ​​യി സി​​സ്റ്റ​​ർ ഗ്രെ​​യ്സ് കൊ​​ച്ചു​​പാ​​ലി​​യ​​ത്തി​​ൽ വീ​​ണ്ടും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. തൊ​​ടു​​പു​​ഴ എ​​സ്എ​​ബി​​എ​​സ് പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഹൗ​​സി​​ൽ ന​​ട​​ന്ന സി​​നാ​​ക്സി​​സി​​ലാ​​യി​​രു​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പ്. വി​​കാ​​ർ പ്രൊ​​വി​​ൻ​​ഷ്യ​​ലാ​​യി സി​​സ്റ്റ​​ർ ബ്രി​​ജീ​​റ്റ് മു​​തു​​പ്ലാ​​ക്ക​​ലും കൗ​​ണ്‍​സി​​ലേ​​ഴ്സാ​​യി സി​​സ്റ്റ​​ർ മോ​​നി​​ക്ക മു​​ട​​വ​​നാ​​ട്ട്, സി​​സ്റ്റ​​ർ ഫി​​ല​​മി​​ൻ പു​​ളി​​ക്ക​​ൽ, സി​​സ്റ്റ​​ർ സെ​​ലി​​ൻ വ​​ട്ട​​യ്ക്കാ​​ട്ട്, സി​​സ്റ്റ​​ർ മോ​​നി​​ക്ക പൈ​​ന്പി​​ള്ളി​​ൽ എ​​ന്നി​​വ​​രും പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഫി​​നാ​​ൻ​​സ് ഓ​​ഫീ​​സ​​റാ​​യി സി​​സ്റ്റ​​ർ ആ​​ൻ​​സി പാ​​ല​​ക്കാ​​ട്ടും പ്രൊ​​വി​​ൻ​​ഷ്യ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി സി​​സ്റ്റ​​ർ ലി​​സി​​യ നെ​​ല്ലം​​കു​​ഴി​​യും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.