പോലീസിൽ ഭ​ര​ണകാ​ര്യ​ങ്ങ​ൾ​ക്ക് ഇനി അ​ഡീ​ഷണൽ എ​സ്പി​മാ​ർ
പോലീസിൽ ഭ​ര​ണകാ​ര്യ​ങ്ങ​ൾ​ക്ക് ഇനി അ​ഡീ​ഷണൽ എ​സ്പി​മാ​ർ
Saturday, December 15, 2018 1:57 AM IST
കോ​​ട്ട​​യം: പോ​​ലീ​​സ് വ​​കു​​പ്പി​​ൽ ആ​​ദ്യ​​മാ​​യി ഭ​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ന് (അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ) ജി​​ല്ലാ ത​​ല​​ത്തി​​ൽ അ​​ഡീ​​ഷ​​ണ​​ൽ എ​​സ്പി​​മാ​​രെ നി​​യ​​മി​​ച്ചു​ സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വാ​​യി. 17 പോ​​ലീ​​സ് ജി​​ല്ല​​ക​​ളി​​ൽ ഇ​​തു​പ്ര​കാ​രം അ​​ഡീ​​ഷ​​ണ​​ൽ ജി​​ല്ലാ പോ​​ലീ​​സ് സൂ​​പ്ര​​ണ്ടു​​മാ​​രെ നി​​യ​​മി​​ച്ചു. മു​​തി​​ർ​​ന്ന ഡി​​വൈ​​എ​​സ്പി​​മാ​​ർ​​ക്കു പ്ര​​മോ​​ഷ​​ൻ ന​ല്​കി​​യാ​​ണ് അ​​ഡീ​​ഷ​​ണ​​ൽ എ​​സ്പി​​മാ​​രാ​​യി നി​​യ​​മി​​ച്ച​​ത്.

നി​​ല​​വി​​ൽ നി​​യ​​മപാ​​ല​​ന​​ത്തി​​ന്‍റെ​​യും ഭ​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ന്‍റെ​​യും ചു​​മ​​ത​​ല വ​​ഹി​​ക്കു​​ന്ന​​ത് ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി​​ക​​ളാ​​ണ്. കേ​​സ് അ​​ന്വേ​​ഷ​​ണ​​ത്തി​​നി​​ടെ പോ​​ലീ​​സി​​ലെ ഭാ​​രി​​ച്ച ഭ​​ര​​ണ കാ​​ര്യ​​ങ്ങ​​ൾ​​കൂ​​ടി നോ​​ക്കാ​​ൻ ബു​​ദ്ധി​​മു​​ട്ടു നേ​​രി​​ടു​​ന്നു​​ണ്ട്. ഇ​​ക്കാ​​ര്യം പ​​രി​​ഗ​​ണി​​ച്ചാ​​ണ് ഭ​​ര​​ണ​കാ​​ര്യ​​ങ്ങ​​ൾ​​ക്കു ജി​​ല്ലാ ത​​ല​​ത്തി​​ൽ എ​​സ്പി​​മാ​​രെ നി​​യ​​മി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നി​​ച്ച​​ത്. ഇ​​തോ​​ടെ നി​​യ​​മ​പാ​​ല​​ന​​ത്തി​​നും (ലോ​​ആ​​ൻ​​ഡ് ഓ​​ർ​​ഡ​​ർ) ഭ​​ര​​ണ (അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ) കാ​​ര്യ​​ങ്ങ​​ൾ​​ക്കും ര​​ണ്ടു പോ​​ലീ​​സ് സൂ​​പ്ര​​ണ്ടു​​മാ​​രാ​​യി. ഇ​​പ്പോ​​ൾ ഭ​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ന്‍റെ ചു​​മ​​ത​​ല ഡി​​വൈ​​എ​​സ്പി​​ക്കാ​​ണ്.


പു​​തു​​താ​​യി നി​​യ​​മ​​നം ല​​ഭി​​ച്ച ഭ​​ര​​ണ വി​​ഭാ​​ഗം അ​​ഡീ​​ഷ​​ണ​​ൽ എ​​സ്​​പി​​മാ​​ർ: ബ്രാ​​ക്ക​​റ്റി​​ൽ നി​​യ​​മ​​നം ല​​ഭി​​ച്ച സ്ഥ​​ലം. എ​​സ്.​​അ​​നി​​ൽ​ കു​​മാ​​ർ (തൃ​​ശൂ​​ർ സി​​റ്റി), പി.​​ബി. പ്ര​​ശോ​​ഭ് (കാ​​സ​​ർ​​ഗോ​​ട്), പി.​​എ.​​ മു​​ഹ​​മ്മ​​ദ് അ​​രി​​ഫ് (കൊ​​ല്ലം​​സി​​റ്റി), എ. ഷാ​​ന​​വാ​​സ് (​​തി​​രു​​വ​​ന​​ന്ത​​പു​​രം റൂ​​റ​​ൽ), എ​​സ്. ​​ദേ​​വ​​മ​​നോ​​ഹ​​ർ (മ​​ല​​പ്പു​​റം), കെ. മു​​ഹ​​മ്മ​​ദ് ഷാ​​ഫി (​​കൊ​​ല്ലം റൂ​​റ​​ൽ), ബി.​​ കൃ​​ഷ്ണ​​കു​​മാ​​ർ (സീ​​നി​​യ​​ർ-​​ആ​​ല​​പ്പു​​ഴ), എം. ​​സു​​ബൈ​​ർ (തൃ​​ശൂ​​ർ റൂ​​റ​​ൽ), കെ.​​ സ​​ലിം (പാ​​ല​​ക്കാ​​ട്), ടി.​​കെ. ​​സു​​ബ്ര​​ഹ്മ​​ണ്യ​​ൻ (കോ​​ഴി​​ക്കോ​​ട് റൂ​​റ​​ൽ), എം.​​ജെ.​​ സോ​​ജ​​ൻ (എ​​റ​​ണാ​​കു​​ളം റൂ​​റ​​ൽ), എ. ന​​സിം (​​കോ​​ട്ട​​യം), കെ.​​കെ.​​ മൊ​​യ്ദീ​​ൻ​​കു​​ട്ടി (വ​​യ​​നാ​​ട്), എം.​​സി.​​ ദേ​​വ​​സ്യ (കോ​​ഴി​​ക്കോ​​ട് സി​​റ്റി), എം.​​ ഇ​​ക്ബാ​​ൽ (ഇ​​ടു​​ക്കി), എ​​സ്.​​ആ​​ർ. ​​ജ്യോ​​തി​​ഷ്കു​​മാ​​ർ (പ​​ത്ത​​നം​​തി​​ട്ട), വി.​​ഡി.​​ വി​​ജ​​യ​​ൻ ( ക​​ണ്ണൂ​​ർ).

സി.​​സി.​​സോ​​മ​​ൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.