ശബരിമല പ്രവേശനം: സ്ത്രീകളുടെ വി​ല്ലു​വ​ണ്ടി യാ​ത്ര നാ​ളെ മുതൽ
Saturday, December 15, 2018 1:57 AM IST
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ യു​​വ​​തീ​​പ്ര​​വേ​​ശ​​നം അ​​നു​​വ​​ദി​​ച്ചു​​കൊ​​ണ്ടു​​ള്ള സു​​​പ്രീം കോ​​​ട​​​തി വി​​​ധി ന​​​ട​​​പ്പാ​​​ക്കു​​​ക, ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ബ്രാ​​​ഹ്മ​​​ണ മേ​​​ധാ​​​വി​​​ത്വം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് ആ​​​ദി​​​വാ​​​സി​​​ക​​​ളു​​​ടെ വി​​​ശ്വാ​​​സ സ്വാ​​​ത​​​ന്ത്ര്യം സം​​​ര​​​ക്ഷി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ചു വി​​​വി​​​ധ വ​​​നി​​​താ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​തീ​​​കാ​​​ത്മ​​​ക വി​​​ല്ലു​​​വ​​​ണ്ടി യാ​​​ത്ര സം​​​ഘ​​​ടി​​​പ്പി​​​ക്കും. നാ​​​ളെ രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നു ഹൈ​​​ക്കോ​​​ട​​​തി ജം​​​ഗ്ഷ​​​നി​​​ൽ​​നി​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന വി​​​ല്ലു​​​വ​​​ണ്ടി യാ​​​ത്ര​​​യി​​​ൽ നി​​​ര​​​വ​​​ധി സ്ത്രീ​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നു സം​​​ഘാ​​​ട​​​ക​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

പ​​​രി​​​പാ​​​ടി​​​യു​​​ടെ മു​​​ന്നൊ​​​രു​​​ക്ക​​​മാ​​​യി ഇ​​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​​ന്നി​​നു വ​​​ഞ്ചി​​സ്ക്വ​​​യ​​​റി​​​ൽ വി​​​ല്ലു​​​വ​​​ണ്ടി യാ​​​ത്ര പ്ര​​​ഖ്യാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കും. ഭ​​​ര​​​ണ​​​ഘ​​​ട​​​ന നി​​​ർ​​​മി​​​തി​​​യി​​​ൽ സ്ത്രീ​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​യാ​​​യി​​​രു​​​ന്ന ദാ​​​ക്ഷാ​​​യ​​​ണി വേ​​​ലാ​​​യു​​​ധ​​​ന്‍റെ മ​​​ക​​​ൾ മീ​​​ര വേ​​​ലാ​​​യു​​​ധ​​​ൻ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള വി​​​ല്ലു​​​വ​​​ണ്ടി യാ​​​ത്ര​​​ക​​​ൾ 16ന് ​​​മൂ​​​ന്നി​​​ന് എ​​​രു​​​മേ​​​ലി​​​യി​​​ൽ ബ​​​ഹു​​​ജ​​​ന ക​​​ണ്‍​വ​​​ൻ​​​ഷ​​​നോ​​​ടെ സ​​​മാ​​​പി​​​ക്കും.


സു​​​പ്രീം കോ​​​ട​​​തി ശ​​​ക്ത​​​മാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടും ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ​​നി​​​ന്നു സ്ത്രീ​​​ക​​​ളെ അ​​​ക​​​റ്റി നി​​​ർ​​​ത്തു​​​ക​​​യാ​​​ണ്. അ​​​യ്യ​​​പ്പ​​​നെ ദ​​​ർ​​​ശി​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ച്ചു മു​​​ന്നോ​​​ട്ടു​​​വ​​​രു​​​ന്ന​​​വ​​​ർ​​​ക്കു ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​ള്ള സൗ​​​ക​​​ര്യം ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും വി​​​ല്ലു​​​വ​​​ണ്ടി യാ​​​ത്ര സം​​​ഘാ​​​ട​​​ക​​​ർ പ​​​റ​​​ഞ്ഞു. ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന യാ​​​ത്ര പ്ര​​​ഖ്യാ​​​പ​​​ന​​സ​​​മ്മേ​​​ള​​​ന​​​ത്തോ​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ച് ചി​​​ത്ര​​ര​​​ച​​​ന, സ​​​മ​​​ര​​​ക​​​വി​​​താ അ​​​വ​​​ത​​​ര​​​ണം, തെ​​​രു​​​വ് നാ​​​ട​​​കം , പോ​​​സ്റ്റ​​​ർ പ്ര​​​ദ​​​ർ​​​ശ​​​നം എ​​​ന്നി​​​വ​ ഉ​​ണ്ടാ​​കും. ജെ​​​സി​​​ൻ, ന​​​ന്ദി​​​നി, കു​​​ഞ്ഞ​​​മ്മ മൈ​​​ക്കി​​​ൾ എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.