സി​സ്റ്റ​ർ ആ​ൻ​സി മാ​പ്പി​ള​പ​റ​ന്പി​ൽ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
സി​സ്റ്റ​ർ ആ​ൻ​സി മാ​പ്പി​ള​പ​റ​ന്പി​ൽ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
Sunday, December 16, 2018 1:13 AM IST
ക​​​ള​​​മ​​​ശേ​​​രി: എ​​​സ്എ​​​ബി​​​എ​​​സ് കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ൻ എ​​​റ​​​ണാ​​​കു​​​ളം പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ ആ​​​ൻ​​​സി മാ​​​പ്പി​​​ള​​​പ​​​റ​​​ന്പി​​​ൽ വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. വി​​​കാ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ​​മാ​​രാ​​യി സി​​​സ്റ്റ​​​ർ ലി​​​ജ മ​​​രി​​​യ പാ​​​നി​​​കു​​​ളം, സി​​​സ്റ്റ​​​ർ ക്ലെ​​​യ​​​ർ കു​​​റ്റി​​​ക്കോ​​​ട്ട​​​യി​​​ൽ, സി​​​സ്റ്റ​​​ർ പ്രീ​​​തി തു​​​ണ്ട​​​ത്തി​​​ൽ എ​​​ന്നി​​​വ​​​രും പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഫി​​​നാ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​റാ​​​യി സി​​​സ്റ്റ​​​ർ സെ​​​ലി​​​ൻ പാ​​​ലാ​​​ട്ടി​​​യും പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി സി​​​സ്റ്റ​​​ർ ലി​​​സ്മി പോ​​​ൾ നെ​​​ടു​​​ന്പു​​​റ​​​ത്തും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.