സൗ​ദി എം​ബ​സി അറ്റസ്റ്റേഷൻ സേ​വ​നം നോ​ര്‍​ക്ക റൂ​ട്ട്‌​സിൽ
സൗ​ദി എം​ബ​സി അറ്റസ്റ്റേഷൻ സേ​വ​നം നോ​ര്‍​ക്ക റൂ​ട്ട്‌​സിൽ
Sunday, December 16, 2018 1:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലേ​​​ക്കു പോ​​​കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി സൗ​​​ദി എം​​​ബ​​​സി സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്ത​​​ൽ സേ​​​വ​​​നം തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ൽ നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സ് മു​​​ഖേ​​​ന ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്ന് ചീ​​​ഫ് എ​​​ക്‌​​​സി​​​ക്യൂട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ കെ.​​​ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ ന​​​മ്പൂ​​​തി​​​രി അ​​​റി​​​യി​​​ച്ചു.

നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സി​​​ന്‍റെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ഴി​​​ക്കോ​​​ട് മേ​​​ഖ​​​ലാ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലാ​​​ണ് ഈ ​​​സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​കു​​​ക. ഒ​​​രു സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന് 5,000 രൂ​​​പ​​​യാ​​​ണ് ഫീ​​​സ്. കൂ​​​ടാ​​​തെ, അ​​​ത​​​തു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​നാ​​​ഫീ​​​സും നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സി​​​ന്‍റെ സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജും ന​​​ൽ​​​ക​​​ണം. കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ ന​​​ൽ​​​കി​​​യ വി​​​ദ്യാ​​​ഭ്യാ​​​സ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി ന​​​ൽ​​​കു​​​ന്ന​​​ത്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ www.norkaroots.net എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ​​​നി​​​ന്നോ 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സി​​​ന്‍റെ കോ​​​ൾ സെ​​​ന്‍റ​​​റി​​​ലെ 1800 425 3939 എ​​​ന്ന ന​​​മ്പ​​​റി​​​ൽ​​​നി​​​ന്നോ ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.