ഡിസിഎംഎ​സി​ന് ബ​ന്ധ​മി​ല്ല
Sunday, December 16, 2018 1:13 AM IST
കോ​​​​ട്ട​​​​യം: ഡി​​​​സി​​​​എം​​​​എ​​​​സ് സ​​​​മ​​​​ര​​​​സ​​​​മി​​​​തി എ​​​​ന്ന പേ​​​​രി​​​​ൽ ചി​​​​ല വ്യ​​​​ക്തി​​​​ക​​​​ൾ കോ​​​​ട്ട​​​​യ​​​​ത്ത് ന​​​​ട​​​​ത്തി​​​​വ​​​​രു​​​​ന്ന സ​​​​മ​​​​ര​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളു​​മാ​​യി ഡി​​​​സി​​​​എം​​​​എ​​​​സ് സം​​​​സ്ഥാ​​​​ന​​​​ക​​​​മ്മിറ്റി​​​​ക്ക് യാ​​​​തൊ​​​​രു ബ​​​​ന്ധ​​​​വു​​​​മി​​​​ല്ലെ​​ന്നു സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി അ​​​​റി​​​​യി​​​​ച്ചു.

1955ൽ ​​​​രൂ​​​​പം​​​​കൊ​​​​ണ്ട സം​​​​ഘ​​​​ട​​​​ന​​​​യാ​​​​ണ് ഡി​​​​സി​​​​എം​​​​എ​​​​സ്. കേ​​​​ര​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ മെ​​​​ത്രാ​​​​ൻ സ​​​​മി​​​​തി​​​​യു​​​​ടെ അം​​​​ഗീ​​​​കാ​​​​ര​​​​ത്തോ​​​​ടു​​​​കൂ​​​​ടി രൂ​​​​പ​​​​ത​​​​ക​​​​ൾ കേ​​​​ന്ദ്രീ​​ക​​രി​​ച്ച് സം​​​​സ്ഥാ​​​​ന വ്യാ​​​​പ​​​​ക​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന സം​​​​ഘ​​​​ട​​​​ന​​​​യാ​​​​ണെ​​ന്നും സം​​സ്ഥാ​​ന ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​ത്ര​​ക്കു​​റി​​പ്പി​​ൽ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.