സ​ന്നി​ധാ​ന​ത്തെ ബാ​രി​ക്കേ​ഡു​ക​ൾ നീ​ക്കി തു​ട​ങ്ങി
സ​ന്നി​ധാ​ന​ത്തെ ബാ​രി​ക്കേ​ഡു​ക​ൾ നീ​ക്കി തു​ട​ങ്ങി
Sunday, December 16, 2018 1:39 AM IST
ശ​​ബ​​രി​​മ​​ല: ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വി​​നേ​​ത്തു​​ട​​ർ​​ന്ന് ശ​​ബ​​രി​​മ​​ല സ​​ന്നി​​ധാ​​ന​​ത്തെ വാ​​വ​​ര് ന​​ട​​യു​​ടെ മു​​ന്നി​​ലെ ബാ​​രി​​ക്കേ​​ഡു​​ക​​ൾ പോ​​ലീ​​സ് ഭാ​​ഗി​​ക​​മാ​​യി നീ​​ക്കി. വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി​​മു​​ത​​ലാ​​ണ് ബാ​​രി​​ക്കേ​​ഡു​​ക​​ൾ നീ​​ക്കി​​ത്തു​​ട​​ങ്ങി​​യ​​ത്.

മൂ​​ന്നാം​​ഘ​​ട്ട സേ​​വ​​ന​​ത്തി​​നെ​​ത്തി​​യ സേ​​നാം​​ഗ​​ങ്ങ​​ളു​​ടെ ചു​​മ​​ത​​ല വ​​ഹി​​ക്കു​​ന്ന ഐ​​ജി എ​​സ്. ശ്രീ​​ജി​​ത്തി​​ന്‍റെ നേ​​രി​​ട്ടു​​ള്ള മേ​​ൽ​​നോ​​ട്ട​​ത്തി​​ലാ​​ണു നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ​​ക്ക് അ‍​യ​​വ് വ​​രു​​ത്തി​​യ​​ത്. അ​​തി​​നി​​ടെ ശ​​ബ​​രി​​മ​​ല വ​​ട​​ക്കേ​​ന​​ട​​യി​​ൽ നെ​​യ്യ​​ഭി​​ഷേ​​ക​​ത്തി​​നു ത​​യാ​​റെ​​ടു​​ത്തു​​വ​​ന്ന തീ​​ർ​​ഥാ​​ട​​ക​​രെ പോ​​ലീ​​സെ​​ത്തി നി​​ർ​​ബ​​ന്ധി​​ച്ച് എ​​ഴു​​ന്നേ​​ല്പി​​ച്ചു വി​​ട്ട​​താ​​യി പ​​രാ​​തി​​യു​​ണ്ടാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.