കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ വ​നം​വ​കു​പ്പ് വാ​ച്ച​ർ മ​രി​ച്ചു
കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ  വ​നം​വ​കു​പ്പ് വാ​ച്ച​ർ മ​രി​ച്ചു
Sunday, December 16, 2018 1:40 AM IST
മാ​​ങ്കു​​ളം: കാ​​ട്ടു​​പോ​​ത്തി​​ന്‍റെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ആ​​ദി​​വാ​​സി​​യാ​​യ വ​​നം​​വ​​കു​​പ്പ് വാ​​ച്ച​​ർ മ​​രി​​ച്ചു. മാ​​ങ്കു​​ളം അ​​ൻ​​പ​​താം​​മൈ​​ൽ സി​​ങ്കു​​കു​​ടി ആ​​ദി​​വാ​​സി കോ​​ള​​നി​​യി​​ലെ ത​​ങ്ക​​സ്വാ​​മി പെ​​രു​​മാ​​ൾ(67) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലി​​നാ​​ണ് സം​​ഭ​​വം. കൃ​​ഷി​​യി​​ട​​ത്തി​​നു​ സ​​മീ​​പം കാ​​ട്ടു​​പോ​​ത്തി​​റ​​ങ്ങി​​യ​​ത​​റി​​ഞ്ഞ് അ​​ന്വേ​​ഷി​​ക്കാ​​നെ​​ത്തി​​യ​​താ​​യി​​രു​​ന്നു ത​​ങ്ക​​സ്വാ​​മി.

പു​​ഴ​​വ​​ക്ക​​ത്ത് നി​​ന്നി​​രു​​ന്ന കാ​​ട്ടു​​പോ​​ട്ട് പാ​​ഞ്ഞെ​​ത്തി ത​​ങ്ക​​സ്വാ​​മി​​യെ കു​​ത്തി​​യെ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ൻ​​ത​​ന്നെ ബ​​ന്ധു​​ക്ക​​ളും നാ​​ട്ടു​​കാ​​രും​​ചേ​​ർ​​ന്ന് അ​​ടി​​മാ​​ലി താ​​ലൂ​​ക്കാ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. സം​​സ്കാ​​രം ഇ​​ന്നു ന​​ട​​ക്കും. ഭാ​​ര്യ: സു​​ബ്ബ​​ല​​ഷ്മി. മ​​ക്ക​​ൾ: ദ്വ​​രൈ​​രാ​​ജ്, ബാ​​ൽ​​രാ​​ജ്, പ്ര​​കാ​​ശ​​ൻ. മ​​ക്ക​​ൾ: ദ്വ​​ര​​രാ​​ജ്, പ്ര​​കാ​​ശ്, പാ​​ൽ​​രാ​​ജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.