രാ​ഹു​ൽ ഈ​ശ്വ​റിനെ അ​റ​സ്റ്റ് ചെ​യ്യാ​ൻ കോ​ട​തി ഉ​ത്ത​ര​വ്
രാ​ഹു​ൽ ഈ​ശ്വ​റിനെ അ​റ​സ്റ്റ് ചെ​യ്യാ​ൻ കോ​ട​തി ഉ​ത്ത​ര​വ്
Sunday, December 16, 2018 1:40 AM IST
പ​​ത്ത​​നം​​തി​​ട്ട: പ​​ന്പ പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ൽ പോ​​ലീ​​സി​​നെ ത​​ട​​ഞ്ഞെ​​ന്ന കേ​​സി​​ൽ ജാ​​മ്യ​​വ്യ​​വ​​സ്ഥ ലം​​ഘി​​ച്ച​​തി​​ന് രാ​​ഹു​​ൽ ഈ​​ശ്വ​​റിന്‍റെ ജാ​​മ്യം റ​​ദ്ദാ​​ക്കാ​​ൻ റാ​​ന്നി ഗ്രാ​​മ ന്യാ​​യാ​​ല​​യ കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടു. രാ​​ഹു​​ൽ ഈ​​ശ്വ​​റി​​നെ അ​​റ​​സ്റ്റ് ചെ​​യ്യാ​​നും കോ​​ട​​തി നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്.


ര​​ണ്ടു ​മാ​​സം എ​​ല്ലാ ശ​​നി​​യാ​​ഴ്ച​​യും പ​​ന്പ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ​​ത്തി ഒ​​പ്പി​​ട​​ണ​​മെ​​ന്നാ​​യി​​രു​​ന്നു ജാ​​മ്യ​വ്യ​​വ​​സ്ഥ. ക​​ഴി​​ഞ്ഞ എ​​ട്ടി​നു രാ​​ഹു​​ൽ ഈ​​ശ്വ​​ർ സ്റ്റേ​​ഷ​​നി​​ൽ എ​​ത്തി​​യി​​രു​​ന്നി​​ല്ല.
ഇ​​ക്കാ​​ര്യം ചൂ​​ണ്ടി​​ക്കാ​​ട്ടി പോ​​ലീ​​സ് കോ​​ട​​തി​​ക്കു റി​​പ്പോ​​ർ​​ട്ട് ന​​ല്കി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.