വ​നി​താ​ മ​തി​ലുമായി സ​ഹ​ക​രി​ക്കി​ല്ല: മെ​ക്ക
Tuesday, December 18, 2018 1:42 AM IST
കൊ​​​ച്ചി: ന​​​വോ​​​ത്ഥാ​​​ന​​​മെ​​​ന്ന പേ​​​രി​​​ൽ രാ​​​ഷ്‌ട്രീ​​​യല​​​ക്ഷ്യം​​​വ​​​ച്ചു​ വ​​​ർ​​​ഗീ​​​യ ശ​​​ക്തി​​​ക​​​ൾ​​​ക്കു ക​​​രു​​​ത്തു പ​​​ക​​​രാ​​​ൻ ന​​​ട​​​ത്തു​​​ന്ന വ​​​നി​​​താ​​​മ​​​തി​​​ലി​​​നോ​​​ടു സ​​​ഹ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നു മു​​​സ്‌​​ലിം എം​​​പ്ലോ​​​യീ​​​സ് ക​​​ൾ​​​ച​​​റ​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (മെ​​​ക്ക) അ​​​റി​​​യി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ജാ​​​തി സ​​​മു​​​ദാ​​​യ സ​​​മ​​​വാ​​​ക്യ​​​ങ്ങ​​​ളെ​​​യും സ​​​മാ​​​ധാ​​​നാ​​​ന്ത​​​രീ​​​ക്ഷ​​​ത്തെ​​​യും ത​​​ക​​​ർ​​​ക്കു​​​ന്ന​​​താ​​​ണു വ​​​നി​​​താ​​​മ​​​തി​​​ലെ​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​റ​​ഞ്ഞു. എ​​​റ​​​ണാ​​​കു​​​ളം മെ​​​ക്ക ഓ​​​ഫീ​​​സി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗം മു​​​ൻ​​​മ​​​ന്ത്രി കു​​​ട്ടി അ​​​ഹ​​​മ്മ​​​ദ് കു​​​ട്ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. മു​​​ൻ എം​​​എ​​​ൽ​​​എ വി.​ ​​ദി​​​ന​​​ക​​​ര​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.