അ​ഖി​ല കേ​ര​ള പാ​നവായന മ​ത്സ​രം
Tuesday, December 18, 2018 1:42 AM IST
പാ​​​​ലാ: ചി​​​​റ്റാ​​​​ർ സെ​​​​ന്‍റ് ജോ​​​​ർ​​​​ജ് പ​​​​ള്ളി​​​​യു​​​​ടെ സ്ഥാ​​​​പ​​​​ക​​​​നാ​​​​യ ഫാ.​​​​ജോ​​​​സ​​​​ഫ് ഏ​​​​ഴു​​​​പി​​​​ലാ​​​​യി​​​​ലി​​​​ന്‍റെ സ്മ​​​​ര​​​​ണാ​​​​ർ​​​​ഥം എ​​​​സ്എം​​​​വൈ​​​​എം ചി​​​​റ്റാ​​​​ർ യൂ​​​​ണി​​​​റ്റി​​​​ന്‍റെ​​​​യും തൃ​​​​ശൂ​​​​ർ അ​​​​ർ​​​​ണോ​​​​സ് പാ​​​​തി​​​​രി അ​​​​ക്കാ​​​​ദ​​​​മി​​​​യു​​​​ടെ​​​​യും സം​​​​യു​​​​ക്താ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ അ​​​​ഖി​​​​ല കേ​​​​ര​​​​ള പാ​​​​നവായന മ​​​​ത്സ​​​​രം ന​​​​ട​​​​ത്തു​​​​ന്നു. 28ന് ​​​​രാ​​​​വി​​​​ലെ 9.30മു​​​​ത​​​​ൽ ചി​​​​റ്റാ​​​​ർ സെ​​​​ന്‍റ് ജോ​​​​ർ​​​​ജ് അ​​​​ഗൊ​​​​പ്പെ സെ​​​​ന്‍റ​​​​റി​​​​ലാ​​​​ണ് മ​​​​ത്സ​​​​രം. 23നു ​​​​മു​​​​ന്പ് പേ​​​​ര് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​​ണം. 9495844910, 8281754558.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.