ശ​ബ​രി​മ​ല​യി​ലെ അ​യ്യ​പ്പ സോ​പാ​ന സം​ഗീ​തം: വി​ശ​ദീ​ക​ര​ണം തേ​ടി
Tuesday, December 18, 2018 1:42 AM IST
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ക​​​ലാ​​​മ​​​ണ്ഡ​​​പ​​​ത്തി​​​ൽ അ​​​യ്യ​​​പ്പ സോ​​​പാ​​​ന സം​​​ഗീ​​​തം അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ച​​​തി​​​നെ​​​തി​​​രേ തി​​​രു​​​വ​​​ല്ല സ്വ​​​ദേ​​​ശി എം.​​​ജെ. ശി​​​വ​​​കു​​​മാ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന്‍റെ​​​യും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി. ക​​​ഴി​​​ഞ്ഞ മൂ​​​ന്നുവ​​​ർ​​​ഷ​​​മാ​​​യി മ​​​ണ്ഡ​​​ലകാ​​​ല​​​ത്ത് ശ​​​ബ​​​രി​​​മ​​​ല വ​​​ലി​​​യ ന​​​ട​​​പ്പ​​​ന്ത​​​ലി​​​നു മു​​​ന്നി​​​ലെ ക​​​ലാ​​​മ​​​ണ്ഡ​​​പ​​​ത്തി​​​ൽ അ​​​യ്യ​​​പ്പ സോ​​​പാ​​​ന സം​​​ഗീ​​​തം വ​​​ഴി​​​പാ​​​ടാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​ക്കൊ​​​ല്ലം സു​​​ര​​​ക്ഷാ പ്ര​​​ശ്ന​​​ങ്ങ​​​ളും പോ​​​ലീ​​​സ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ചെ​​​ന്നാ​​​ണ് ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ന്‍റെ പ​​​രാ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.