ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​നു ശബരിമലയിൽ പോകാൻ ത​ട​സ​മി​ല്ല
Tuesday, December 18, 2018 2:12 AM IST
ശ​​​​​ബ​​​​​രി​​​​​മ​​​​​ല: ശ​​​​​ബ​​​​​രി​​​​​മ​​​​​ലയിൽ ദ​​​​​ർ​​​​​ശ​​​​​ന​​​​​ം നടത്താൻ ട്രാ​​​​​ൻ​​​​​സ്ജെ​​​​​ൻ​​​​​ഡേ​​​​​ഴ്സി​​​​​നു ത​​​​​ട​​​​​സ​​​​​മി​​​​​ല്ലെ​​​​​ന്ന് ത​​​​​ന്ത്രി​​​​​യും പ​​​​​ന്ത​​​​​ളം രാ​​​​​ജ​​​​​കു​​​​​ടും​​​​​ബ​​​​​വും വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യ​​​​​തോ​​​​​ടെ അ​​​​​വ​​​​​ർ​​​​​ക്കു സ​​​​​ന്നി​​​​​ധാ​​​​​ന​​​​​ത്തേ​​​​​ക്കു വ​​​​​രു​​​​​ന്ന​​​​​തി​​​​​നു നി​​​​​യ​​​​​മ​​​​​ത​​​​​ട​​​​​സ​​​​​മി​​​​​ല്ലെ​​​​​ന്ന് പോ​​​​​ലീ​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചു.


ക​​​​​ഴി​​​​​ഞ്ഞ ഞാ​​​​​യ​​​​​റാ​​​​​ഴ്ച എ​​​​​റ​​​​​ണാ​​​​​കു​​​​​ള​​​​​ത്തു​​​​​നി​​​​​ന്നും എ​​​​​രു​​​​​മേ​​​​​ലി വ​​​​​രെ​​​​​യെ​​​​​ത്തി​​​​​യ നാ​​​​​ല് ട്രാ​​​​​ൻ​​​​​സ്ജെ​​​​​ൻ​​​​​ഡേ​​​​​ഴ്സി​​​​​നെ പോ​​​​​ലീ​​​​​സ് മ​​​​​ട​​​​​ക്കി അ‍​യ​​​​​ച്ചി​​​​​രു​​​​​ന്നു. ഇ​​​​​വ​​​​​ർ കോ​​​​​ട്ട​​​​​യം എ​​​​​സ്പി​​​​​ക്കും ഹൈ​​​​​ക്കോ​​​​​ട​​​​​തി നി​​​​​യോ​​​​​ഗി​​​​​ച്ച നി​​​​​രീ​​​​​ക്ഷ​​​​​ക​​​​​സ​​​​​മി​​​​​തി ക്കും പ​​​​​രാ​​​​​തി ന​​​​​ൽ​​​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.