പാ​ലാ രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ നാളെമു​ത​ൽ
Tuesday, December 18, 2018 2:12 AM IST
പാ​​​​ലാ: 36-ാമ​​​​ത് പാ​​​​ലാ രൂ​​​​പ​​​​ത അ​​​​ഭി​​​​ഷേ​​​​കാ​​​​ഗ്നി ബൈ​​​​ബി​​​​ൾ ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ നാ​​ളെ മു​​​​ത​​​​ൽ 23 വ​​​​രെ പാ​​​​ലാ സെ​​​​ന്‍റ് തോ​​​​മ​​​​സ് കോ​​​​ള​​​​ജ് ഗ്രൗ​​​​ണ്ടി​​​​ൽ ന​​​​ട​​​​ത്തും. അ​​​​ട്ട​​​​പ്പാ​​​​ടി സെ​​​​ഹി​​​​യോ​​​​ൻ ധ്യാ​​​​ന​​​​കേ​​​​ന്ദ്രം സ്ഥാ​​​​പ​​​​ക ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​സേ​​​​വ്യ​​​​ർ​​​​ഖാ​​​​ൻ വ​​​​ട്ടാ​​​​യി​​​​ലി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള 101 അം​​​​ഗ ടീ​​​​മാ​​​​ണ് ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​നി​​​​ലെ വ​​​​ച​​​​ന​​​​പ്ര​​​​ഘോ​​​​ഷ​​​​ണ​​​​വും ആ​​​​ത്മീ​​​​യ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ളും ന​​​​യി​​​​ക്കു​​​​ന്ന​​​​ത്.

വി​​​​ശ്വാ​​​​സി​​​​ക​​​​ളു​​ടെ സൗ​​ക​​ര്യാ​​ർ​​ഥം ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ ര​​​​ണ്ടു സ​​​​മ​​​​യ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ക്ര​​​​മീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു. രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തി​​​​ന് ആ​​​​രം​​​​ഭി​​​​ച്ച് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു മൂ​​​​ന്നി​​​​ന് ആ​​​​രാ​​​​ധ​​​​ന​​​​യോ​​​​ടെ അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന രീ​​​​തി​​​​യി​​​​ൽ പ​​​​ക​​​​ൽ ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​നും വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന് വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യോ​​​​ടെ ആ​​​​രം​​​​ഭി​​​​ച്ച് രാ​​​​ത്രി ഒ​​​​ന്പ​​​​തി​​​​ന് ആ​​​​രാ​​​​ധ​​​​ന​​​​യോ​​​​ടെ അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന രീ​​​​തി​​​​യി​​​​ൽ സാ​​​​യാ​​​​ഹ്ന ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​നും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.

നാ​​ളെ ​​രാ​​​​വി​​​​ലെ പ​​​​ത്തി​​​​ന് കോ​​​​ട്ട​​​​യം ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ മാ​​​​ത്യു മൂ​​​​ല​​​​ക്കാ​​​​ട്ട് ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. പാ​​​​ലാ രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട്, സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ ജേ​​​​ക്ക​​​​ബ് മു​​​​രി​​​​ക്ക​​​​ൻ, മു​​​​ൻ രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​ള്ളി​​​​ക്കാ​​​​പ​​​​റ​​​​ന്പി​​​​ൽ, കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ മാ​​​​ർ മാ​​​​ത്യു അ​​​​റ​​​​യ്ക്ക​​​​ൽ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ച്ച് സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കും. 20 മു​​​​ത​​​​ലു​​​​ള്ള ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ രാ​​​​വി​​​​ലെ​​​​യും വൈ​​​​കു​​​​ന്നേ​​​​ര​​​​വും കു​​​​ന്പ​​​​സാ​​​​ര​​​​ത്തി​​​​നു​​​​ള്ള സൗ​​​​ക​​​​ര്യം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ന്‍റെ വി​​​​ജ​​​​യ​​​​ത്തി​​​​നാ​​​​യി വി​​​​വി​​​​ധ ക​​​​മ്മി​​​​റ്റി​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ച്ചു​​​​ക​​​​ഴി​​​​ഞ്ഞു. പ​​​​ന്ത​​​​ൽ​​​​ ക​​​​മ്മി​​​​റ്റി, പ​​​​ബ്ലി​​​​സി​​​​റ്റി ക​​​​മ്മി​​​​റ്റി, സ്വീ​​​​ക​​​​ര​​​​ണ​​​​ക​​​​മ്മി​​​​റ്റി, അ​​​​ക്ക​​​​മ​​​​ഡേ​​​​ഷ​​​​ൻ ക​​​​മ്മി​​​​റ്റി, ആ​​​​രാ​​​​ധ​​​​ന​​​​ക്ര​​​​മ ക​​​​മ്മി​​​​റ്റി, ഫു​​​​ഡ് ക​​​​മ്മി​​​​റ്റി, ട്രാ​​​​ഫി​​​​ക് ക​​​​മ്മി​​​​റ്റി, വോ​​​​ള​​​​ന്‍റി​​​​യ​​​​ർ ക​​​​മ്മി​​​​റ്റി തു​​​​ട​​​​ങ്ങി​​​​യ വി​​​​വി​​​​ധ ക​​​​മ്മി​​​​റ്റി​​​​ക​​​​ൾ ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ന്‍റെ സു​​​​ഗ​​​​മ​​​​മാ​​​​യ ന​​​​ട​​​​ത്തി​​​​പ്പി​​​​നു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കും.


പാ​​​​ലാ സെ​​​​ന്‍റ് തോ​​​​മ​​​​സ് കോ​​​​ള​​​​ജ് ഗ്രൗ​​​​ണ്ടി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​നി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​വ​​ർ​​ക്കു ദൈ​​​​വ​​​​വ​​​​ച​​​​നം കേ​​​​ൾ​​​​ക്കാ​​​​നും ദൈ​​​​വാ​​​​രാ​​​​ധ​​​​ന​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നും വേ​​​​ണ്ടി ഒ​​​​രു​​​​ല​​​​ക്ഷം ച​​​​തു​​​​ര​​​​ശ്ര അ​​​​ടി വി​​​​സ്തീ​​​​ർ​​​​ണ​​​​മു​​​​ള്ള വി​​​​ശാ​​​​ല​​​​മാ​​​​യ പ​​​​ന്ത​​​​ലും മ​​​​റ്റു സ​​​​ജ്ജീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ക​​​​ണ്‍​വ​​​ൻ​​​​ഷ​​​​ന്‍റെ ത​​​​ത്​​​​സ​​​​മ​​​​യ സം​​​​പ്രേ​​​​ഷ​​​​ണം www.evangelizationpalai. orgൽ ​​​​ല​​​​ഭ്യ​​​​മാ​​​​ണ്.

പാ​​​​ലാ ബി​​​​ഷ​​​​പ്സ് ഹൗ​​​​സി​​​​ൽ ന​​​​ട​​​​ന്ന പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ബി​​ഷ​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട്, ബി​​ഷ​​പ് മാ​​​​ർ ജേ​​​​ക്ക​​​​ബ് മു​​​​രി​​​​ക്ക​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു. വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ​​​​മാ​​​​രാ​​​​യ മോ​​​​ൺ. ജോ​​​​സ​​​​ഫ് കു​​​​ഴി​​​​ഞ്ഞാ​​​​ലി​​​​ൽ, മോ​​​​ൺ. സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ വേ​​​​ത്താ​​​​ന​​​​ത്ത് (ജ​​​​ന​​​​റ​​​​ൽ കോ​​​​-ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ), മോ​​​​ൺ. ഏ​​​​ബ്ര​​​​ഹാം കൊ​​​​ല്ലി​​​​ത്താ​​​​ന​​​​ത്തു​​​​മ​​​​ല​​​​യി​​​​ൽ, മോ​​​​ൺ. ജോ​​​​സ​​​​ഫ് കൊ​​​​ല്ലം​​​​പ​​​​റ​​​​ന്പി​​​​ൽ എ​​​​ന്നി​​​​വ​​​​രും ഫാ. ​​​​ജോ​​​​സ് കാ​​​​ക്ക​​​​ല്ലി​​​​ൽ, ഫാ. ​​​​ജോ​​​​സ​​​​ഫ് വാ​​​​ട്ട​​​​പ്പ​​​​ള്ളി​​​​ൽ, ഫാ. ​​​​ജോ​​​​സ് വ​​​​ള്ളോം​​​​പു​​​​ര​​​​യി​​​​ടം, ഫാ. ​​​​ജോ​​​​സ​​​​ഫ് തോ​​​​ലാ​​​​നി​​​​ക്ക​​​​ൽ, ഫാ. ​​​​വി​​​​ൻ​​​​സെ​​​​ന്‍റ് മൂ​​​​ങ്ങാ​​​​മാ​​​​ക്ക​​​​ൽ (ജ​​​​ന​​​​റ​​​​ൽ ക​​​​ണ്‍​വീ​​​​ന​​​​ർ), ഫാ. ​​​​കു​​​​ര്യ​​​​ൻ മ​​​​റ്റം (ജോ​​​​യി​​​​ന്‍റ് ക​​​​ണ്‍​വീ​​​​ന​​​​ർ), ഫാ. ​​​​സ്ക​​​​റി​​​​യ വേ​​​​ക​​​​ത്താ​​​​നം, ഫാ. ​​​​ജോ​​​​സ​​​​ഫ് ആ​​​​ല​​​​ഞ്ചേ​​​​രി​​​​ൽ (പ​​​​ബ്ലി​​​​സി​​​​റ്റി ക​​​​ണ്‍​വീ​​​​ന​​​ർ​​​മാ​​​ർ), തോ​​​​മ​​​​സ് ആ​​​​ന്‍റ​​​​ണി കു​​​​ന്നും​​​​പു​​​​റം, ജോ​​​​ർ​​​​ജു​​​​കു​​​​ട്ടി ഞാ​​​​വ​​​​ള്ളി​​​​ൽ, ത​​​​ങ്ക​​​​ച്ച​​​​ൻ ശ്രാ​​​​ന്പി​​​​ക്ക​​​​ൽ, ജി​​​​മ്മി​​​​ച്ച​​​​ൻ ഇ​​​​ട​​​​ക്ക​​​​ര (പ​​​​ബ്ലി​​​​സി​​​​റ്റി ജോ​​​​യി​​​​ന്‍റ് ക​​​​ണ്‍​വീ​​​​ന​​​ർ​​​മാ​​​ർ) തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.