വു​മ​ണ്‍ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ: കാ​യി​ക ക്ഷ​മ​താ പ​രീ​ക്ഷ 20ന്
Wednesday, December 19, 2018 1:04 AM IST
കൊ​​​ച്ചി: ജി​​​ല്ല​​​യി​​​ൽ എ​​​ക്സൈ​​​സ് വ​​​കു​​​പ്പി​​​ൽ വു​​​മ​​​ണ്‍ സി​​​വി​​​ൽ എ​​​ക്സൈ​​​സ് ഓ​​​ഫീ​​​സ​​​ർ (എ​​​ൻ​​​സി​​​എ-​​​എ​​​സ്ഐ​​​യു​​​സി നാ​​​ടാ​​​ർ), (എ​​​ൻ​​​സി​​​എ -ധീ​​​വ​​​ര) കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 313/2016, 314/16 ത​​​സ്തി​​​ക​​​ക​​​ളു​​​ടെ നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി 2018 ഒ​​​ക്ടോ​​​ബ​​​ർ 10ന് ​​​പ്രി​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ശാ​​​രീ​​​രി​​​ക അ​​​ള​​​വെ​​​ടു​​​പ്പും, കാ​​​യി​​​ക ക്ഷ​​​മ​​​താ പ​​​രീ​​​ക്ഷ​​​യും 20ന് ​​രാ​​​വി​​​ലെ ആ​​​റു മു​​​ത​​​ൽ കോ​​​ത​​​മം​​​ഗ​​​ലം മാ​​​ർ അ​​​ത്ത​​​നേ​​​ഷ്യ​​​സ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ൽ ​ന​​​ട​​​ക്കും. ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട അ​​​ർ​​​ഹ​​​രാ​​​യ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ പ്രൊ​​​ഫൈ​​​ലി​​​ൽ​​നി​​​ന്നു ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്ത അ​​​ഡ്മി​​​ഷ​​​ൻ ടി​​​ക്ക​​​റ്റും ക​​​മ്മീ​​​ഷ​​​ൻ അം​​​ഗീ​​​ക​​​രി​​​ച്ച ഏ​​​തെ​​​ങ്കി​​​ലും തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ(​​ഒ​​​റി​​​ജി​​​ന​​​ൽ)​​യു​​മാ​​യി നി​​​ശ്ചി​​​ത തീ​​​യ​​​തി​​​യി​​​ലും സ​​​മ​​​യ​​​ത്തും നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.