ബി​നീ​ഷ് പു​തു​പ്പ​ണ​ത്തി​നു വൈ​ലോ​പ്പി​ള്ളി അവാർഡ്
ബി​നീ​ഷ് പു​തു​പ്പ​ണ​ത്തി​നു   വൈ​ലോ​പ്പി​ള്ളി അവാർഡ്
Wednesday, December 19, 2018 1:04 AM IST
തൃ​​​ശൂ​​​ർ: യു​​​വ​​​ക​​​വി​​​ക​​​ൾ​​​ക്കു​​​ള്ള വൈ​​​ലോ​​​പ്പി​​​ള്ളി ക​​​വി​​​താ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു ബി​​​നീ​​​ഷ് പു​​​തു​​​പ്പ​​​ണം ര​​​ചി​​​ച്ച ‘പാ​​​ൽ​​​വി​​​ളി’ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. 10,001 രൂ​​​പ​​​യും ശി​​​ൽ​​​പ​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഉ​​​ൾ​​​പ്പെ​​​ട്ട​​​താ​​​ണ് പു​​​ര​​​സ്കാ​​​രം. 22ന് മൂ​​​ന്നി​​​നു കേ​​​ര​​​ള സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന വൈ​​​ലോ​​​പ്പി​​​ള്ളി അ​​​നു​​​സ്മ​​​ര​​​ണ​​​യോ​​​ഗ​​​ത്തി​​​ൽ പ്ര​​​ഫ. കെ.​​​വി. രാ​​​മ​​​കൃ​​​ഷ്ണ​​​ൻ പു​​​ര​​​സ്കാ​​​രം സ​​​മ​​​ർ​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.