മ​യ​ക്കു​മ​രു​ന്നു വി​രു​ദ്ധ മാ​ജി​ക് റാ​ലി​ക്ക് ഇ​ന്നു തു​ട​ക്കം
Wednesday, December 19, 2018 1:28 AM IST
കൊ​​​ച്ചി: സ​​​മൂ​​​ഹ​​​ത്തി​​​ൽ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​ന്‍റെ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നെ​​​തി​​​രേ ല​​​യ​​​ണ്‍​സ് ക്ല​​​ബ്സ് ഡി​​​സ്ട്രി​​​ക്‌ടിന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. മൂ​​​ന്നു ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി നാ​​​ലു ദി​​​വ​​​സം നീ​​​ണ്ടു​​നി​​​ൽ​​​ക്കു​​​ന്ന മ​​​യ​​​ക്കു​​​മ​​​രു​​​ന്നു വി​​​രു​​​ദ്ധ ​മാ​​​ജി​​​ക് റാ​​​ലി ഇ​​​ന്നു രാ​​​വി​​​ലെ 10​ന് ​​എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ ഹാ​​​ളി​​​നു സ​​​മീ​​​പം കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് താ​​​രം സി.​​​കെ. വി​​​നീ​​​ത് ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.