വി​ദ്യാ​ര്‍​ഥിനി​ക​ളെ നിർബന്ധിച്ച് മ​തി​ലി​ല്‍ നിർത്തേണ്ട: കെഎസ്‌യു
Wednesday, December 19, 2018 1:28 AM IST
കോ​​​ഴി​​​ക്കോ​​​ട്: വ​​​നി​​​താ​​​മ​​​തി​​​ലി​​​ൽ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ നി​​​ര്‍​ബ​​​ന്ധി​​​ച്ചു പ​​​ങ്കെ​​​ടു​​​പ്പി​​​ക്കാ​​​നു​​ള്ള ശ്ര​​​മം ത​​​ട​​​യു​​​മെ​​​ന്ന് കെ​​​എ​​​സ് യു ​​​സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​എം. അ​​​ഭി​​​ജി​​​ത്ത്. സം​​​ഘ​​​പ​​​രി​​​വാ​​​ര്‍ ആ​​​ശ​​​യ​​​ങ്ങ​​​ളും സി.​​​പി. സു​​​ഗ​​​ത​​​നെ പോ​​​ലു​​​ള്ള​​​വ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ന്ന​​​തു​​​മാ​​​യ വ​​​ര്‍​ഗീ​​​യ മ​​​തി​​​ലി​​​ലി​​​ല്‍ വി​​​ദ്യാ​​​ർ​​​ഥി​​​നി​​ക​​​ളെ പ​​​ങ്കെ​​​ടു​​​പ്പി​​​ക്കു​​​ന്ന​​​ത് അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ല. ഇ​​​തി​​​നെ സം​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യും നി​​​യ​​​മ​​​പ​​​ര​​​മാ​​​യും നേ​​​രി​​​ടു​​​മെ​​​ന്നും അ​​​ഭി​​​ജി​​​ത്ത് വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.


ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന കാ​​​ര്യം അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​മാ​​​യി ച​​​ര്‍​ച്ച ചെ​​​യ്തി​​​ട്ടു​​​ണ്ട്. വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ പ​​​ങ്കെ​​​ടു​​​പ്പി​​​ക്കാ​​​ൻ അ​​​താ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സ​​​ര്‍​മാ​​​ര്‍​ക്കും ബ​​​സു​​​ക​​​ൾ ഏ​​​ര്‍​പ്പെ​​​ടു​​​ത്താ​​​ന്‍ ആ​​​ര്‍​ടി​​​ഒ​​​മാ​​​ര്‍​ക്കും ഫോ​​​ൺ മു​​ഖേ​​ന നി​​​ര്‍​ദേ​​​ശം ല​​​ഭി​​​ച്ചു തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്.കെ​​​എ​​​സ്‌​​​യു സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ചേ​​​ര്‍​ന്നാ​​​ണ് സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി​​​ക​​​ള്‍ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​യെ​​ന്നും അ​​ദ്ദേ​​ഹം അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.