കേ​ര​ള ബാ​ങ്ക് സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തി​ന്‍റെ അ​ടി​വേ​ര​റുക്കും: മു​ല്ല​പ്പ​ള്ളി
കേ​ര​ള ബാ​ങ്ക് സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തി​ന്‍റെ അ​ടി​വേ​ര​റുക്കും: മു​ല്ല​പ്പ​ള്ളി
Wednesday, December 19, 2018 1:28 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ കേ​​​​ര​​​​ള ബാ​​​​ങ്ക് നി​​​​ല​​​​വി​​​​ൽ​​​​വ​​​​രു​​​​മെ​​​​ന്ന സ​​​​ഹ​​​​ക​​​​ര​​​​ണ​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ്ര​​​​ഖ്യാ​​​​പ​​​​നം സ​​​​ഹ​​​​ക​​​​ര​​​​ണ പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​വേ​​​​ര​​​​റു​​​​ക്കു​​​​ന്ന നീ​​​​ക്ക​​​​മാ​​​​ണെ​​​​ന്ന് കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് മു​​​​ല്ല​​​​പ്പ​​​​ള്ളി രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ. കേ​​​​ര​​​​ള ബാ​​​​ങ്ക് സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​നു​​​​സൃ​​​​ത​​​​മാ​​​​യ സ​​​​ഹ​​​​കാ​​​​രി​​​​ക​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളെ​​​​യാ​​​​ണു കാ​​​​റ്റി​​​​ൽ പ​​​​റ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. കേ​​​​ര​​​​ള ബാ​​​​ങ്ക് എ​​​​ന്ന തീ​​​​രു​​​​മാ​​​​നം അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​മ​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


ലാ​​​​ഭ​​​​ക​​​​ര​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന 13 ജി​​​​ല്ലാ സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്കു​​​​ക​​​​ളെ വേ​​​​ങ്ങ​​​​ര ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് സ​​​​മ​​​​യ​​​​ത്ത് ഒ​​​​റ്റ​​​​യ​​​​ടി​​​​ക്ക് ഓ​​​​ർ​​​​ഡി​​​​ന​​​​ൻ​​​​സി​​​​ലൂ​​​​ടെ പി​​​​രി​​​​ച്ചു​​​​വി​​​​ട്ടു​​​​കൊ​​​​ണ്ടാ​​​​ണ് കേ​​​​ര​​​​ള ബാ​​​​ങ്ക് രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​മെ​​​​ന്ന ആ​​​​ശ​​​​യ​​​​ത്തി​​​​ന് ഇ​​​​ട​​​​തു​​​​സ​​​​ർ​​​​ക്കാ​​​​ർ തു​​​​ട​​​​ക്കം കു​​​​റി​​​​ച്ച​​​​ത്. സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്കു​​​​ക​​​​ളെ ത​​​​ക​​​​ർ​​​​ത്ത് വാ​​​​ണി​​​​ജ്യ ബാ​​​​ങ്കു​​​​ക​​​​ൾ രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​ൻ ആ​​​​രാ​​​​ണ് ഈ ​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന് അ​​​​ധി​​​​കാ​​​​രം ന​​​​ൽ​​​​കി​​​​യ​​​​തെ​​​​ന്നും മു​​​​ല്ല​​​​പ്പ​​​​ള്ളി ചോ​​​​ദി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.