ഡി​കെ​ടി​എ​ഫ് ജ​നു​വ​രി 16നു ​ക​ള​ക്ട​റേ​റ്റ് മാർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും
Wednesday, December 19, 2018 1:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ​ക്ഷേ​​​മ പെ​​​ൻ​​​ഷ​​​നു​​​ക​​​ളു​​​ടെ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ പെ​​​ൻ​​​ഷ​​​ൻ നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ജ​​​നു​​​വ​​​രി 16നു ​​​ദേ​​​ശീ​​​യ ക​​​ർ​​​ഷ​​​ക തൊ​​​ഴി​​​ലാ​​​ളി ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ (ഡി​​​കെ​​​ടി​​​എ​​​ഫ്) ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ജി​​​ല്ലാ ക​​​ള​​​ക്ട​​​റേ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് ക​​​ർ​​​ഷ​​​ക തൊ​​​ഴി​​​ലാ​​​ളി മാ​​​ർ​​​ച്ചും ധ​​​ർ​​​ണ​​​യും ന​​​ട​​​ത്താ​​​ൻ ഡി​​​കെ​​​ടി​​​എ​​​ഫ് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. പ്ര​​​ള​​​യക്കെടു​​​തി​​​യി​​​ൽ വീ​​​ടു​​​ക​​​ൾ ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് വീ​​​ട് നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​യി മാ​​​ളി​​​യേ​​​ക്ക​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ൽ കെ.​​​കെ. സു​​​നി​​​ൽ​​​കു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.