ക്രൈസ്തവ നവോത്ഥാന മുന്നേറ്റങ്ങളെ അവഗണിക്കുന്നത് അപലപനീയം: ജാഗ്രതാസമിതി
Wednesday, December 19, 2018 1:28 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: കേ​​​ര​​​ള​​​ത്തി​​​ന്‍റെ ന​​​വോ​​​ത്ഥാ​​​ന​​​ത്തി​​​ന് ക്രൈ​​​സ്ത​​​വ സ​​​ഭ ന​​​ൽ​​​കി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ളെ​​​യും നേ​​​ത്യ​​​ത്വ​​​ത്തെ​​​യും അ​​​വ​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത് അ​​​ത്യ​​​ന്തം അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണെ​​​ന്ന് ച​​​ങ്ങ​​​നാ​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താ പ​​​ബ്ലി​ക് റി​​​ലേ​​​ഷ​​​ൻ​​​സ് ജാ​​​ഗ്ര​​​താ സ​​​മി​​​തി.

അ​​​സ​​​മ​​​ത്വ​​​വും ജാ​​​തീ​​​യ​​​ത​​​യും നി​​​ല​​​നി​​​ന്നി​​​രു​​​ന്ന ഈ ​​​നാ​​​ടി​​​ന്‍റെ ഉ​​​യ​​​ർ​​​ത്തെ​​​ഴു​​​ന്നേ​​​ൽ​​​പ്പി​​​ന് സ​​​മ​​​ത്വം, സാ​​​ഹോ​​​ദ​​​ര്യം, സ്വാ​​​ത​​​ന്ത്ര്യം, നീ​​​തി തു​​​ട​​​ങ്ങി​​​യ ബൈ​​​ബി​​​ൾ കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ളും, സ​​​ഭ​​​യു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ സാ​​​മൂ​​​ഹി​​ക സാം​​​സ്കാ​​​രി​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ഏ​​​റെ ഉൗ​​​ർ​​​ജം പ​​​ക​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. കേ​​​ര​​​ള നി​​​ർ​​​മി​​തി​​​ക്ക് ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ൾ ന​​​ൽ​​​കി​​​യ ഈ​​​ടു​​​റ്റ സം​​​ഭ​​​ാവ​​​ന​​​ക​​​ൾ ബോ​​​ധ​​​പൂ​​​ർ​​​വം ത​​​മ​​​സ്ക​​​രി​​​ച്ച് താ​​​ത്കാ​​​ലി​​​ക നേ​​​ട്ട​​​ങ്ങ​​​ൾ​​​ക്കു വേ​​​ണ്ടി അ​​​വ​​​യെ ത​​​ള്ളി​​​പ്പ​​​റ​​​ഞ്ഞ് നാ​​​ട്ടി​​​ൽ വി​​​ഭാ​​​ഗീ​​​യ​​​ത​​​യും വ​​​ർ​​​ഗീ​​യത​​​യും സ്യ​​​ഷ്ടി​​​ക്കു​​​ന്ന പ്ര​​​വ​​​ണ​​​ത​​​ക​​​ൾ അ​​​ഭി​​​ല​​​ഷ​​​ണീ​​​യ​​​മ​​​ല്ല.


ആ​​​ചാ​​​രാ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ളു​​​ടെ പേ​​​രു​​​പ​​​റ​​​ഞ്ഞും, ന​​​വോ​​​ത്ഥാ​​​ന മു​​​ന്നേ​​​റ്റ​​​ങ്ങ​​​ളെ ദു​​​ർ​​​വ്യാ​​​ഖ്യാ​​​നം ചെ​​​യ്തും വ​​​ർ​​​ഗീ​​യ ധ്രൂ​​​വീ​​​ക​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നും അ​​​തി​​​ന്‍റെ പേ​​​രി​​​ൽ രാ​​​ഷ്‌ട്രീ0​​​യ മു​​​ത​​​ലെ​​​ടു​​​പ്പി​​​നും ശ്ര​​​മി​​​ക്കു​​​ന്ന​​​ത് പ​​​രി​​​ഷ്കൃ​​​ത​​​സ​​​മൂ​​​ഹ​​​ത്തി​​​ന് ചേ​​​ർ​​​ന്ന​​​ത​​​ല്ലെ​​​ന്ന് സ​​​മി​​​തി നി​​​രീ​​​ക്ഷി​​​ച്ചു. പ്ര​​​ള​​​യ​​​കാ​​​ല​​​ത്ത് ഒ​​​ന്നി​​​ച്ചു​​നി​​​ന്ന മ​​​ന​​​സു​​ക​​​ളി​​​ൽ വ​​​ർ​​​ഗീ​​​യ വി​​​ഷം കു​​​ത്തി​​​വ​​​ച്ച് കേ​​​ര​​​ള​​​സ​​​മൂ​​​ഹ​​​ത്തി​​​ൽ വി​​​ഭാ​​​ഗീ​​​യ​​​ത സൃഷ്ടി​​​ക്ക​​​രു​​​തെ​​​ന്നും അ​​​തി​​​രൂ​​​പ​​​താ പി ​​​ആ​​​ർ​​​ഒ അ​​​ഡ്വ. ജോ​​​ജി ചി​​​റ​​​യി​​​ലും ജാ​​​ഗ്ര​​​താ സ​​​മി​​​തി കോ-ഒാർ​​​ഡി​​​നേ​​​റ്റ​​​ർ ഫാ. ​​​ആ​​​ന്‍റ​​​ണി ത​​​ല​​​ച്ച​​​ല്ലൂ​​​രൂം മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.