ഏ​ക​ദി​ന ശി​ല്​പ​ശാ​ല സംഘടിപ്പിച്ചു
ഏ​ക​ദി​ന ശി​ല്​പ​ശാ​ല സംഘടിപ്പിച്ചു
Wednesday, December 19, 2018 1:36 AM IST
കൊ​​​ച്ചി: സ്ത്രീ​​​ക​​​ളെ ശ​​​ക്തീ​​​ക​​​രി​​​ക്കേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും സ്വ​​​ത​​​ന്ത്ര​​​മാ​​​യ വ​​​ള​​​ർ​​​ച്ച​​​യ്ക്കു സ​​​മൂ​​​ഹം ക​​​ല്പി​​​ച്ചി​​​ട്ടു​​​ള്ള വി​​​ഘാ​​​ത​​​ങ്ങ​​​ൾ നീ​​​ക്കു​​​ക​​​യാ​​​ണ് വേ​​​ണ്ട​​​തെ​​​ന്നും തൊ​​​ഴി​​​ൽ വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ആ​​​ഷാ തോ​​​മ​​​സ്. തൊ​​​ഴി​​​ൽ​​​ശാ​​​ല​​​ക​​​ളി​​​ലെ സ്ത്രീ​​​ശ​​​ക്തീ​​​ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ​​ൻ ചേം​​ബേ​​ഴ്സ് ഓ​​ഫ് കൊ​​മേ​​ഴ്സ് ആ​​ൻ​​ഡ് ഇ​​ൻ​​ഡ​​സ്ട്രി (ഫി​​​ക്കി) സ്റ്റേ​​​റ്റ് കൗ​​​ണ്‍​സി​​​ൽ, ആ​​​രോ​​​ഗ്യ​​​സേ​​​വ​​​ന സം​​​ഘ​​​ട​​​ന​​​യാ​​​യ സ്വ​​​സ്തി, വാ​​​ൾ​​​മാ​​​ർ​​​ട്ട് ഇ​​​ന്ത്യ​​​യു​​​ടെ സ്ത്രീ​​​ശക്തീ​​​ക​​​ര​​​ണ വി​​​ഭാ​​​ഗം എ​​ന്നി​​വ സം​​യു​​ക്ത​​മാ​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച ഏ​​​ക​​​ദി​​​ന ശി​​​ല്​​​പ​​​ശാ​​​ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​വ​​​ർ.


ഫി​​​ക്കി കേ​​​ര​​​ള സ്റ്റേ​​​റ്റ് കൗ​​​ണ്‍​സി​​​ൽ കോ-​​ചെ​​​യ​​​ർ ദീ​​​പ​​​ക് എ​​​ൽ. അ​​​സ്വാ​​​നി, സം​​സ്ഥാ​​ന മേ​​ധാ​​വി സാ​​​വി​​​യോ മാ​​​ത്യു, സ്വ​​​സ്തി ഡ​​​യ​​​റ​​​ക്ട​​​ർ കെ.​​​ജി. ജോ​​​സ​​​ഫ് ജൂ​​​ലി​​​യ​​​ൻ, നി​​​കാ​​​സു ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​കെ. പി​​​ള്ള, സു​​​ചി​​​ത്ര മേ​​​നോ​​​ൻ, എ​​​സ്.​​​പി. ക​​​മ്മ​​​ത്ത് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.