ചാ​യ് കേ​ര​ള വാ​ർ​ഷി​ക സ​മ്മേ​ള​നം നടത്തി
ചാ​യ് കേ​ര​ള വാ​ർ​ഷി​ക സ​മ്മേ​ള​നം നടത്തി
Wednesday, December 19, 2018 1:36 AM IST
കൊ​​​​ച്ചി: പാ​​​​ർ​​​​ശ്വ​​​​വ​​​​ൽ​​​​ക്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ പ​​​​ക്ഷം ചേ​​​​ർ​​​​ന്നു കൂ​​​​ട്ടാ​​​​യ്മ​​​​യോ​​​​ടെ ആ​​​​രോ​​​​ഗ്യ​​​സം​​​​ര​​​​ക്ഷ​​​​ണ രം​​​​ഗ​​​​ത്തെ പ​​​​ടു​​​​ത്തു​​​​യ​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്നു കെ​​​​സി​​​​ബി​​​​സി ഹെ​​​​ൽ​​​​ത്ത് ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​ർ​​​​ജ് ഞ​​​​ര​​​​ള​​​​ക്കാ​​​​ട്ട്. പാ​​​​ലാ​​​​രി​​​​വ​​​​ട്ട​​​​ത്തെ പാ​​​​സ്റ്റ​​​​റ​​​​ൽ ഓ​​​​റി​​​​യ​​​​ന്‍റേ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റി​​​​ൽ ചാ​​​​യ് കേ​​​​ര​​​​ള​ വാ​​​​ർ​​​​ഷി​​​​ക സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ 200 ൽപ്പ​​​​രം ക​​​​ത്തോ​​​​ലി​​​​ക്ക ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്ത ച​​​​ട​​​​ങ്ങി​​​​ൽ പ്ര​​​​ള​​​​യ ദി​​​​ന​​​​ങ്ങ​​​​ളി​​​​ൽ ചാ​​​​യ് ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യ 45 കോ​​​​ടി​​​​യു​​​​ടെ ആ​​​​രോ​​​​ഗ്യ സേ​​​​വ​​​​ന​​​​ങ്ങ​​​​ളെ​​​​യും സാ​​​​മൂ​​​​ഹ്യ പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യോ​​​​ടെ​​​​യു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ​​​​യും ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു. ചാ​​​​യ് കേ​​​​ര​​​​ള പ്ര​​​​സി​​​​ഡ​​​​ന്‍റും ലി​​​​സി ആ​​​​ശു​​​​പ​​​​ത്രി​ ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ ഫാ. ​​​​തോ​​​​മ​​​​സ് വൈ​​​​ക്ക​​​​ത്തു​​​​പ​​​​റ​​​​ന്പി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ചാ​​​​യ് കേ​​​​ര​​​​ള സെ​​​​ക്ര​​​​ട്ട​​​​റി​​​​യും ലൂ​​​​ർ​​​​ദ് ആ​​​​ശു​​​​പ​​​​ത്രി​ ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ ഫാ. ​​​​ഷൈ​​​​ജു തോ​​​​പ്പി​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.


ആ​​​​രോ​​​​ഗ്യ​​​സം​​​​ര​​​​ക്ഷ​​​​ണം ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ ചെ​​​​ല​​​​വി​​​​ൽ ന​​​​ട​​​​ത്താ​​​നും ആ​​​​രോ​​​​ഗ്യ​​​സം​​​​ര​​​​ക്ഷ​​​​ണ മേ​​​​ഖ​​​​ല​​​​യി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ​​​​ക്കു കൂ​​​​ടു​​​​ത​​​​ൽ പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കി സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​നു​​​മു​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ചാ​​​​യ് കേ​​​​ര​​​​ള എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​സൈ​​​​മ​​​​ണ്‍ പ​​​​ള്ളു​​​​പ്പേ​​​​ട്ട അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. രാ​​​​ജ​​​​ഗി​​​​രി ആ​​​​ശു​​​​പ​​​​ത്രി​ ഡ​​​​യ​​​​റ​​​​ക്ട​​​​റും ട്ര​​​​ഷ​​​​റ​​​​റു​​​​മാ​​​​യ ഫാ. ​​​​ജോ​​​​ണ്‍​സ​​​​ൻ വാ​​​​ഴ​​​​പ്പി​​​​ള്ളി ബ​​​​ജ​​​​റ്റ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ എ​​​​ൻ​​​​എ​​​​ബി​​​​എ​​​​ച്ച് അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ള്ള 10 പ്ര​​​​ധാ​​​​ന ക​​​​ത്തോ​​​​ലി​​​​ക്ക ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളു​​​​ടെ​​​​യും എ​​​​ൻ​​​​ട്രി ലെ​​​​വ​​​​ൽ സെ​​​​ർ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ ല​​​​ഭി​​​​ച്ച 30ൽ ​​​​പ്പ​​​​രം ക​​​​ത്തോ​​​​ലി​​​​ക്ക ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളു​​​​ടെ​​​​യും പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ​​​​യും മാ​​​​ർ ജോ​​​​ർ​​​​ജ് ഞ​​​​ര​​​​ള​​​​ക്കാ​​​​ട്ട് ആ​​​​ദ​​​​രി​​​​ച്ചു. സി​​​​സ്റ്റ​​​​ർ അ​​​​ഭ​​​​യ, പി.​​​​ടി. ദേ​​​​വ​​​​സി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.