ഓ​ൺലൈ​ൻ ടാ​ക്സി തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ
ഓ​ൺലൈ​ൻ ടാ​ക്സി തട്ടിപ്പ്:  മുഖ്യപ്രതി അറസ്റ്റിൽ
Wednesday, December 19, 2018 1:36 AM IST
ക​​​ണ്ണൂ​​​ർ: സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി ഓ​​​ൺ​​ലൈ​​​ൻ ടാ​​​ക്സി സ​​ർ​​വീ​​സ് തു​​ട​​ങ്ങാ​​ൻ നി​​​ര​​​വ​​​ധി​​പ്പേ​​​രി​​​ൽ​​​നി​​​ന്നാ​​​യി അ​​​ര​​​ക്കോ​​​ടി രൂ​​​പ​​​യോ​​​ളം സ്വ​​​രൂ​​​പി​​​ച്ച ശേ​​​ഷം സ്ഥാ​​​പ​​​നം തു​​​ട​​​ങ്ങു​​​ക​​​യോ തു​​​ക തി​​​രി​​​ച്ചു​​​ന​​​ൽ​​​കു​​​ക​​​യോ ചെ​​​യ്യാ​​​തെ വ​​​ഞ്ചി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​ധാ​​​ന പ്ര​​​തി അ​​​റ​​​സ്റ്റി​​​ൽ. ക​​ണ്ണൂ​​ർ ചി​​​റ​​​ക്ക​​​ൽ സ്വ​​ദേ​​ശി കെ. ​​​സൂ​​​ര​​​ജി​​​നെ (42) യാ​​​ണ് ടൗ​​​ൺ എ​​​സ്ഐ ശ്രീ​​​ജി​​​ത്ത് കൊ​​​ടേ​​​രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘം അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ഒ​​ളി​​വി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന ഇ​​യാ​​ളെ ഇ​​​ന്ന​​ലെ പു​​​ല​​​ർ​​​ച്ചെ പ​​​റ​​​ശി​​​നി​​​ക്ക​​​ട​​​വി​​​ലെ ലോ​​​ഡ്ജി​​​ൽ​​നി​​ന്നാ​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഇ​​​തി​​​ന​​​കം ക​​​ണ്ണൂ​​​ർ, തേ​​​ഞ്ഞി​​​പ്പ​​​ലം, കോ​​​ട്ട​​​യം, തൃ​​​ശൂ​​​ർ ഈ​​​സ്റ്റ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​ള്ള പ​​​ത്തു പേ​​​രി​​​ൽ​​​നി​​​ന്ന് അ​​​ര​​​ക്കോ​​​ടി​ രൂ​​​പ​​യോ​​ളം ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​താ​​യാ​​ണ് വി​​വ​​രം. ഓ​​​ൺ​​​ലൈ​​​ൻ ടാ​​​ക്സി​​​യു​​​ടെ ഓ​​​ഹ​​​രി ഉ​​​ട​​​മ​​​യാ​​​ക്കാ​​​മെ​​​ന്ന് പ​​​റ​​​ഞ്ഞ് മൂ​​​ന്നു​​​ല​​​ക്ഷം രൂ​​​പ പ്ര​​തി വ​​ഞ്ചി​​ച്ചെ​​ടു​​ത്തെ​​​ന്നാ​​​ണ് ബാ​​ലി​​ഗ​​യു​​ടെ പ​​​രാ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.