പി.കെ. ശശിക്കെതിരേ ലൈംഗികാരോപണം: അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് ഹൈക്കോടതിയിൽ ഹ​ർ​ജി
പി.കെ. ശശിക്കെതിരേ ലൈംഗികാരോപണം: അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് ഹൈക്കോടതിയിൽ ഹ​ർ​ജി
Wednesday, December 19, 2018 1:53 AM IST
കൊ​​​ച്ചി: പി.​​​കെ. ശ​​​ശി എം​​​എ​​​ൽ​​​എ​​​യ്ക്കെ​​​തി​​​രാ​​​യ ലൈം​​​ഗി​​​കാ​​​രോ​​​പ​​​ണ​​​ത്തി​​​ൽ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പാ​​​ല​​​ക്കാ​​​ട് എ​​​ഴു​​​വ​​​ന്ത​​​ല സ്വ​​​ദേ​​​ശി ടി.​​​എ​​​സ്. കൃ​​​ഷ്ണ​​​കു​​​മാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.