ശ​ബ​രി​മ​ല​യി​ൽ നി​രോ​ധ​നാ​ജ്ഞ നാ​ലു ദി​വ​സംകൂടി
ശ​ബ​രി​മ​ല​യി​ൽ നി​രോ​ധ​നാ​ജ്ഞ നാ​ലു ദി​വ​സംകൂടി
Wednesday, December 19, 2018 1:53 AM IST
പ​​ത്ത​​നം​​തി​​ട്ട: ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട നി​​രോ​​ധ​​നാ​​ജ്ഞ നാ​​ലു ദി​​വ​​സ​​ത്തേ​​ക്കു​കൂ​​ടി നീ​ട്ടി. ശ​​ബ​​രി​​മ​​ല സ​​ന്നി​​ധാ​​നം, പ​​ന്പ, നി​​ല​​യ്ക്ക​​ൽ, ഇ​​ല​​വു​​ങ്ക​​ൽ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ള്ള നി​​രോ​​ധ​​നാ​​ജ്ഞ​​യു​​ടെ കാ​​ലാ​​വ​​ധി 22ന് ​​അ​​ർ​​ധ​​രാ​​ത്രി വ​​രെ​യാ​ണ് പ​​ത്ത​​നം​​തി​​ട്ട ജി​​ല്ലാ ക​​ള​​ക്ട​​ർ നീ​ട്ടി​യ​ത്.

നി​​ല​​വി​​ലെ നി​​രോ​​ധാ​​ന​​ജ്ഞ ഇ​​ന്ന​​ലെ അ​​ർ​​ധ​​രാ​​ത്രി അ​​വ​​സാ​​നി​ക്കാ​നി​രി​ക്കെ​യാ​ണ് പു​തി​യ ഉ​ത്ത​ര​വ്. തീ​​ർ​​ഥാ​​ട​​ക​​രു​​ടെ സം​​ര​​ക്ഷ​​ണം ഉ​​റ​​പ്പാ​​ക്കാ​ൻ മു​​ൻ​​ക​​രു​​ത​​ലെ​​ന്ന നി​​ല​​യി​​ൽ ക്രി​​മി​​ന​​ൽ ന​​ട​​പ​​ടി​​ക്ര​​മം 144 പ്ര​​കാ​​ര​​മു​​ള്ള നി​​രോ​​ധ​​നാ​​ജ്ഞ അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്ന പോ​​ലീ​​സി​​ന്‍റെ​​യും ശ​​ബ​​രി​​മ​​ല എ​​ഡി​​എ​​മ്മി​​ന്‍റെ​​യും റി​​പ്പോ​​ർ​​ട്ട് പ​​രി​​ഗ​​ണി​​ച്ചാ​​ണു തീ​​രു​​മാ​​നം. ക​​ഴി​​ഞ്ഞ​ ദി​​വ​​സം നി​​ല​​യ്ക്ക​​ലി​​ൽ ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​ർ നി​​രോ​​ധ​​നാ​​ജ്ഞ ലം​​ഘി​​ച്ച​​തും പോ​​ലീ​​സ് മേ​​ധാ​​വി​​യു​​ടെ റി​​പ്പോ​​ർ​​ട്ടി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.