ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡന്‍റ് ശ്രീധ​ര​ൻ​പി​ള്ള​യ്ക്കു വ​ധ​ഭീ​ഷ​ണി
Saturday, January 12, 2019 1:53 AM IST
ക​​​ണ്ണൂ​​​ർ: ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നേ​​​താ​​​ക്ക​​​ളെ വ​​​ധി​​​ക്കു​​​മെ​​​ന്നു ഭീ​​​ഷ​​​ണി. ത​​​പാ​​​ലി​​​ൽ ബി​​​ജെ​​​പി ജി​​​ല്ലാ​​​ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ൽ ല​​​ഭി​​​ച്ച ക​​​ത്തി​​​ലാ​​​ണ് ഭീ​​​ഷ​​​ണി​​​സ​​​ന്ദേ​​​ശ​​​ം. ക​​​ണ്ണൂ​​​രി​​​ലെ പോ​​​സ്റ്റ് ഓ​​​ഫീ​​​സി​​​ൽ​​​നി​​​ന്നാ​​​ണ് ക​​​ത്ത് പോ​​​സ്റ്റ് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ക​​​ത്ത​​​യ​​​ച്ച​​​യാ​​​ളു​​​ടെ വി​​​ലാ​​​സ​​​മോ പേ​​​രോ സൂ​​​ചി​​​പ്പി​​​ച്ചി​​​ട്ടി​​​ല്ല. ബി​​​ജെ​​​പി ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് പി. ​​​സ​​​ത്യ​​​പ്ര​​​കാ​​​ശി​​​ന്‍റെ പ​​​രാ​​​തി​​​പ്ര​​​കാ​​​രം ടൗ​​​ൺ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണ​​​മാ​​​രം​​​ഭി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.