ഫെ​ബ്രു​വ​രി 20ന​കം പ​ട്ടി​ക ന​ൽ​ക​ണ​മെ​ന്നു മു​ല്ല​പ്പ​ള്ളി
ഫെ​ബ്രു​വ​രി 20ന​കം പ​ട്ടി​ക ന​ൽ​ക​ണ​മെ​ന്നു മു​ല്ല​പ്പ​ള്ളി
Saturday, January 12, 2019 1:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ജ​​​യ​​​സാ​​​ധ്യ​​​ത​​​യു​​​ള്ള​​​വ​​​രു​​​ടെ പ​​​ട്ടി​​​ക ഫെ​​​ബ്രു​​​വ​​​രി 20ന​​​കം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു ഡി​​​സി​​​സി​​​ക​​​ൾ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യി കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ. മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള കീ​​​ഴ്ഘ​​​ട​​​ക​​​ങ്ങ​​​ളു​​​ടെ അ​​​ഭി​​​പ്രാ​​​യം തേ​​​ടി​​​യാ​​​ക​​​ണം ജ​​​യ​​​സാ​​​ധ്യ​​​ത​​​യു​​​ള്ള​​​വ​​​രു​​​ടെ പ​​​ട്ടി​​​ക ന​​​ൽ​​​കേ​​​ണ്ട​​​തെ​​​ന്നും ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രു​​​ടെ​​​യും കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ​​​യും യോ​​​ഗ​​​ത്തി​​​ൽ മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.