ഇ​ല​ച്ചി​വ​ഴി​യി​ൽ മാ​വോ​യി​സ്റ്റ് അ​നു​കൂ​ല പോ​സ്റ്റ​റു​ക​ൾ
ഇ​ല​ച്ചി​വ​ഴി​യി​ൽ മാ​വോ​യി​സ്റ്റ്  അ​നു​കൂ​ല പോ​സ്റ്റ​റു​ക​ൾ
Tuesday, January 15, 2019 12:37 AM IST
അ​​​ഗ​​​ളി: ഇ​​​ല​​​ച്ചി​​​വ​​​ഴി​​​യി​​​ലും പ​​​രി​​​സ​​​ര പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും മാ​​​വോ​​​യി​​​സ്റ്റ് അ​​​നു​​​കൂ​​​ല പോ​​​സ്റ്റ​​​റു​​​ക​​​ൾ. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ​​​​യാ​​​കാം പോ​​​സ്റ്റ​​​റു​​​ക​​​ൾ പ​​​തി​​​പ്പി​​​ച്ച​​​തെ​​​ന്നാ​​​ണു പോ​​​ലീ​​​സ് നി​​​ഗ​​​മ​​​നം. ഇ​​​ല​​​ച്ചി​​​വ​​​ഴി 28-ാം ന​​മ്പ​​​ർ റേ​​​ഷ​​​ൻ ക​​​ട​​​യു​​​ടെ ചു​​​വ​​​രി​​​ലും സ​​​മീ​​​പ​​​ത്തെ ചാ​​​യ​​​ക്ക​​​ട​​​യി​​​ലും മ​​​തി​​​ലി​​​ലും പോ​​​സ്റ്റ​​​റു​​​ക​​​ൾ പ​​​തി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.


പോ​​​സ്റ്റ​​​റു​​​ക​​​ൾ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട ഉ​​​ട​​​ൻ​​​ത​​​ന്നെ ത​​​ണ്ട​​​ർ​​​ബോ​​​ൾ​​​ട്ട്, പോ​​​ലീ​​​സ് സം​​​ഘം സ്ഥ​​​ല​​​ത്തെ​​​ത്തി ഇ​​​വ നീ​​​ക്കം​​ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.