എസ്എംആർസി ഭാരവാഹികൾ
എസ്എംആർസി ഭാരവാഹികൾ
Tuesday, January 15, 2019 12:37 AM IST
കൊ​​ച്ചി: സീ​​​​റോ ​​മ​​​​ല​​​​ബാ​​​​ർ സ​​​​ന്യസ്ത​​രു​​ടെ കൂ​​ട്ടാ​​യ്മ​​യാ​​യ എ​​​​സ്എം​​​​ആ​​​​ർ​​​​സി​​യു​​ടെ പ്ര​​സി​​ഡ​​ന്‍റ് ആ​​യി സി​​​​സ്റ്റ​​​​ർ മേ​​​​ഴ്സി നെ​​​​ടും​​​​ന്പു​​​​റം എ​​​​സ്എ​​​​ബി​​​​എ​​​​സ് (ച​​​​ങ്ങ​​​​നാ​​​​ശേ​​രി) തെ​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. ഫാ​​.​​ഫ്രാ​​​​ൻ​​​​സി​​​​സ് കു​​​​രീ​​​​ക്ക​​​​ൽ എം​​​​എ​​​​സ്ടി(​​​​പാ​​​​ലാ), സി​​​​സ്റ്റ​​​​ർ പ്ര​​​​സ​​​​ന്ന സി​​​​എം​​​​സി (അ​​​​ങ്ക​​​​മാ​​​​ലി) എ​​​​ന്നി​​​​വ​​രാ​​ണ് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​ർ.

സി​​​​സ്റ്റ​​​​ർ എ​​​​ൽ​​​​സി സേ​​​​വ്യ​​​​ർ സി​​​​എ​​​​ച്ച്എ​​​​ഫ് (ആ​​​​ലു​​​​വ) ആ​​ണ് സെ​​ക്ര​​ട്ട​​റി. കൗ​​​​ണ്‍​സി​​​​ല​​ർ​​മാ​​രാ​​യി ബ്ര​​​​ദ​​​​ർ ഫ്രാ​​​​ങ്കോ ക​​​​ണ്ണ​​​​ന്പു​​​​ഴ എം​​​​എം​​​​ബി, സി​​​​സ്റ്റ​​​​ർ ലി​​​​ല്ലി മ​​​​രി​​​​യ എ​​​​ഫ്സി​​​​സി (ഇ​​​​രി​​​​ഞ്ഞാ​​​​ല​​​​ക്കു​​​​ട) എ​​​​ന്നി​​​​വ​​​​രും ബ​​​​ർ​​​​സാ​​​​റാ​​​​യി ഫാ​​​​ദ​​​​ർ ജോ​​​​സ​​​​ഫ് കോ​​​​ങ്കോ​​​​ല സി​​​​എ​​​​സ്ടി (ആ​​​​ലു​​​​വ)​​യും ​​തെ​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. ഫാ.​​ഷാ​​​​ബി​​​​ൻ കാ​​​​ര​​​​ക്കു​​​​ന്നേ​​​​ൽ സി​​​​എ​​​​സ്ടി യാ​​​​ണ് സ​​​​ന്യ​​​​സ്ത​​​​ർ​​​​ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള സീ​​​​റോ മ​​​​ല​​​​ബാ​​​​ർ ആ​​​​ർ​​​​ക്കി എ​​​​പ്പി​​​​സ്കോ​​​​പ്പ​​​​ൽ ക​​​​മ്മീ​​​​ഷ​​​​ന്‍റെ സെ​​​​ക്ര​​​​ട്ട​​​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.