കാഞ്ഞിരമറ്റത്ത് രണ്ടു വിദ്യാർഥികൾ ട്രെയിൻതട്ടി മരിച്ചു
കാഞ്ഞിരമറ്റത്ത് രണ്ടു വിദ്യാർഥികൾ ട്രെയിൻതട്ടി  മരിച്ചു
Tuesday, January 15, 2019 1:15 AM IST
ആ​​​മ്പ​​​ല്ലൂ​​​ർ(കൊച്ചി): കാ​​​ഞ്ഞി​​​ര​​​മ​​​റ്റ​​ത്ത് ര​​ണ്ടു സ്കൂ​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ട്രെ​​​യി​​​ൻ ത​​​ട്ടി മ​​​രി​​​ച്ചു. കാ​​​ഞ്ഞി​​​ര​​​മ​​​റ്റം വി​​​ടാ​​​ങ്ങ​​ര തൃ​​​ക്കേ​​​പ്പു​​​റ​​​ത്തു​​​മ​​​ല​​​യി​​​ൽ സ​​​ന്തോ​​​ഷ് -സി​​​ന്ധു ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൻ അ​​​ക്ഷ​​​യ് സ​​​ന്തോ​​​ഷ് (15), പെ​​​രു​​​മ്പി​​​ള്ളി പാ​​​ട​​​ത്തു​​​കാ​​​വ് പാ​​​റ​​​ള​​​ത്ത് പ​​​രേ​​​ത​​​നാ​​​യ ബാ​​​ബു​​​വി​​​ന്‍റെ​​യും മാ​​​യ​​​യു​​​ടെ​​​യും മ​​​ക​​​ൻ നി​​​ധി​​​ൻ ബാ​​​ബു(15) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്.​ ​കാ​​ഞ്ഞി​​ര​​മ​​റ്റം സെ​​​ന്‍റ് ഇ​​​ഗ്‌​​​നേ​​​ഷ്യ​​​സ് ഹൈ​​​സ്കൂ​​​ളി​​​ലെ പ​​ത്താം​​ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ്.

പെ​​​രു​​​മ്പി​​​ള്ളി പാ​​​ത്തി​​​ക്ക​​​ൽ പ​​​ള്ളി​​​ക്കു സ​​​മീ​​​പം റെ​​​യി​​​ൽ​​​വേ ട്രാ​​​ക്കി​​​ൽ ഇ​​​ന്ന​​​ലെ വൈ​​​കി​​​ട്ട് അ​​ഞ്ചോ​​ടെ എ​​റ​​ണാ​​കു​​ളം-​​കൊ​​​ല്ലം മെ​​​മു ട്രെ​​യി​​ൽ ത​​​ട്ടി​​​യാ​​​ണ് അ​​​പ​​​ക​​​ടം. നി​​​ധി​​​ൻ ബാ​​​ബു​​​വി​​​നെ ട്രെ​​​യി​​​ൻ ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​റോ​​​ളം വ​​​ലി​​​ച്ചു​​​കൊ​​​ണ്ടു പോ​​​യി.


കാ​​​ഞ്ഞി​​​ര​​​മ​​​റ്റ​​ത്ത് കൊ​​​ടി​​​കു​​​ത്ത് ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ സ്കൂ​​​ളി​​​ന് അ​​​വ​​​ധി​​​യാ​​​യി​​​രു​​​ന്നു. കൊ​​​ടി​​​കു​​​ത്തി​​​ന് പോ​​​വു​​​ക​​​യാ​​​ണ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ വീ​​​ട്ടി​​​ൽ നി​​​ന്നു പോ​​​യ​​​തെ​​​ന്നു ബ​​​ന്ധു​​​ക്ക​​​ൾ പ​​​റ​​​യു​​​ന്നു. മു​​​ള​​​ന്തു​​​രു​​​ത്തി പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു.​ മൃ​​​ത​​ദേ​​​ഹ​​​ങ്ങ​​​ൾ മോ​​​ർ​​​ച്ച​​​റി​​​യി​​​ലേ​​​ക്ക് മാ​​​റ്റി. അ​​​ക്ഷ​​​യി​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ൻ അ​​​ർ​​​ജു​​​ൻ.​​​നി​​​ധി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ൻ മി​​​ഥു​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.