ബൈ​ക്ക​പ​ക​ട​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
ബൈ​ക്ക​പ​ക​ട​ത്തി​ൽ  ചി​കി​ത്സ​യി​ലാ​യി​രു​ന്ന  ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Tuesday, January 15, 2019 11:27 PM IST
ക​ട​പ്ലാ​മ​റ്റം: ക​ഴി​ഞ്ഞ​ദി​വ​സം കു​മ്മ​ണ്ണൂ​രി​ലു​ണ്ടാ​യ ബൈ​ക്ക​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. കു​മ്മ​ണ്ണൂ​ർ ചാ​ത്തം​വേ​ലി​ൽ സി.​എ.​തോ​മ​സ് (ജോ​സ്-72) ആ​ണ് മ​രി​ച്ച​ത്.

സം​സ്കാ​രം ഇ​ന്ന് 2.30-ന് ​ക​ട​പ്ലാ​മ​റ്റം സെ​ന്‍റ് മേ​രീ​സ് പ​ള്ള​ി​യി​ൽ. ഭാ​ര്യ ആ​ലീ​സ് മു​ട്ടു​ചി​റ മാ​ളി​യേ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​ഷ, ജി​ത. മ​രു​മ​ക്ക​ൾ: ജോ​ഷി, ജ​യ്സ്. പ​രേ​ത​ൻ കോ​ൺ​ഗ്ര​സ് വാ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.