മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ
Tuesday, January 15, 2019 11:27 PM IST
കൊ​​​ച്ചി: മോ​​​ട്ടോ​​​ർ ഘ​​​ടി​​​പ്പി​​​ച്ച് ക​​​ട​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​ലേ​​​ർ​​​പ്പെ​​​ടു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തെ പ​​​ര​​​ന്പ​​​രാ​​​ഗ​​​ത യാ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി​​​യി​​​ലേ​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​ണി​​ച്ചു. അ​​പേ​​ക്ഷ 20ന് ​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പി​​​ന്‍റെ ജി​​​ല്ലാ ഓ​​​ഫീ​​​സു​​​ക​​​ൾ, ഫി​​​ഷ​​​റീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ, മ​​​ത്സ്യ​​​ഭ​​​വ​​​നു​​​ക​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ സ്വീ​​​ക​​​രി​​​ക്കും.

2012 ജ​​​നു​​​വ​​​രി മു​​​ത​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​തും, 10 മീ​​​റ്റ​​​റി​​​ൽ താ​​​ഴെ നീ​​​ള​​​മു​​​ള​​​ള​​​തും, 10 മീ​​​റ്റ​​​റി​​​നും 15 മീ​​​റ്റ​​​റി​​​നും ഇ​​​ട​​​യി​​​ൽ ഒ​​​എ​​​എ​​​ൽ ഉ​​ള്ള​​​തു​​​മാ​​​യ പ​​​ര​​​ന്പ​​​രാ​​​ഗ​​​ത യാ​​​ന​​​ങ്ങ​​​ളാ​​​യി​​​രി​​​ക്ക​​​ണം. യാ​​​ന​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ന് കേ​​​ര​​​ള മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡി​​​ൽ അം​​​ഗ​​​ത്വ​​​മു​​​ണ്ടാ​​യി​​രി​​ക്ക​​ണം. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന യാ​​​ന​​​മു​​​ട​​​മ​​​സ്ഥ​​​ൻ പ്രീ​​​മി​​​യം തു​​​ക​​​യു​​​ടെ10 ശ​​​ത​​​മാ​​​നം ഗു​​​ണ​​​ഭോ​​​ക്തൃ വി​​​ഹി​​​ത​​​മാ​​​യി അ​​​ട​​​യ്ക്ക​​​ണം. അ​​​പേ​​​ക്ഷാ​​ഫോം ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പ് ജി​​​ല്ലാ ഓ​​​ഫീ​​​സു​​​ക​​​ൾ, ഫി​​​ഷ​​​റീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ, മ​​​ത്സ്യ​​​ഭ​​​വ​​​നു​​​ക​​​ൾ എ​​​ന്നി​​​വ​​​ട​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.