ഇ​ന്ത്യ​ൻ മി​ലി​റ്റ​റി കോ​ള​ജ് പ്ര​വേ​ശ​ന പ​രീ​ക്ഷ: മാ​ർ​ച്ച് 31നകം അ​പേ​ക്ഷി​ക്ക​ണം
Tuesday, January 15, 2019 11:27 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡെ​​​റാ​​​ഡൂ​​​ണി​​​ലെ ഇ​​​ന്ത്യ​​​ൻ മി​​​ലി​​​ട്ട​​​റി കോ​​​ള​​​ജി​​​ലേ​​​ക്ക് 2020 ജ​​​നു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള പ​​​രീ​​​ക്ഷ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പൂ​​​ജ​​​പ്പു​​​ര​​​യി​​​ലു​​​ള്ള പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ഓ​​​ഫീ​​​സി​​​ൽ ജൂ​​​ൺ ഒ​​​ന്ന്, ര​​​ണ്ട് തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ത്തും. ആ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​ണ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ള്ള​​​ത്.

2020 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് അ​​​ഡ്മി​​​ഷ​​​ൻ സ​​​മ​​​യ​​​ത്ത് അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള എ​​​തെ​​​ങ്കി​​​ലും വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ൽ ഏ​​​ഴാം ക്ലാ​​​സി​​​ൽ പ​​​ഠി​​​ക്കു​​​ക​​​യോ ഏ​​​ഴാം ക്ലാ​​​സ് പാ​​​സാ​​​യി​​​രി​​​ക്കു​​​ക​​​യോ വേ​​​ണം. 2007 ജ​​​നു​​​വ​​​രി ര​​​ണ്ടി​​​നു മു​​​ൻ​​​പോ 2008 ജൂ​​​ലൈ ഒ​​​ന്നി​​​നു ശേ​​​ഷ​​​മോ ജ​​​നി​​​ച്ച​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നാ​​​കി​​​ല്ല.

പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള അ​​​പേ​​​ക്ഷാ​​ഫോ​​മും വി​​​വ​​​ര​​​ങ്ങ​​​ളും മു​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ ചോ​​​ദ്യ പേ​​​പ്പ​​​റു​​​ക​​​ളും ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി രാ​​ഷ്‌​​ട്രീ​​​യ ഇ​​​ന്ത്യ​​​ൻ മി​​​ലി​​​ട്ട​​​റി കോ​​​ള​​​ജി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്ക​​​ണം. പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന ജ​​​ന​​​റ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ലെ കു​​​ട്ടി​​​ക​​​ൾ​​​ക്ക് 600 രൂ​​​പ​​​യ്ക്കും എ​​​സ്‌​​​സി/​​​എ​​​സ്ടി വി​​​ഭാ​​​ഗ​​​ത്തി​​​ലെ കു​​​ട്ടി​​​ക​​​ൾ ജാ​​​തി തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ സ​​​ഹി​​​തം 555 രൂ​​​പ​​​യ്ക്കും അ​​​പേ​​​ക്ഷ സ്പീ​​​ഡ് പോ​​​സ്റ്റി​​​ൽ ല​​​ഭി​​​ക്കും. നി​​​ർ​​​ദി​​​ഷ്ട അ​​​പേ​​​ക്ഷ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് മു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്ന തു​​​ക​​​യ്ക്കു​​​ള്ള ഡി​​​മാ​​​ൻ​​ഡ് ഡ്രാ​​​ഫ്റ്റ് ദി ​​​ക​​​മ​​​ൻ​​​ഡാ​​​ന്‍റ്, രാ​​ഷ്‌​​ട്രീ​​​യ ഇ​​​ന്ത്യ​​​ൻ മി​​​ലി​​​ട്ട​​​റി കോ​​​ള​​​ജ്, ഡെ​​​റാ​​​ഡൂൺ, ഡ്രാ​​​യ​​​ർ ബ്രാ​​​ഞ്ച്, സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ, ടെ​​​ൽ ഭ​​​വ​​​ൻ ഡെ​​​റാ​​​ഡൂ​​​ൺ (ബാ​​​ങ്ക്‌​​​കോ​​​ഡ് 01576) എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ മാ​​​റാ​​​വു​​​ന്ന ത​​​ര​​​ത്തി​​​ൽ എ​​​ടു​​​ത്ത് ക​​​ത്ത് സ​​​ഹി​​​തം ദി ​​​ക​​​മ​​​ൻ​​​ഡാ​​​ന്‍റ്, രാ​​​ഷ്‌​​ട്രീ​​യ ഇ​​​ന്ത്യ​​​ൻ മി​​​ലി​​​ട്ട​​​റി കോ​​​ള​​​ജ്, ഡെ​​​റാ​​​ഡൂ​​​ൺ, ഉ​​​ത്ത​​​രാ​​​ഞ്ച​​​ൽ 248003 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​പേ​​​ക്ഷി​​​ക്ക​​​ണം.


കേ​​​ര​​​ള​​​ത്തി​​​ലും ല​​​ക്ഷ​​​ദ്വീ​​​പി​​​ലു​​മു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ർ രാ​​ഷ്‌​​ട്രീ​​​യ ഇ​​​ന്ത്യ​​​ൻ മി​​​ലി​​​ട്ട​​​റി കോ​​​ള​​​ജി​​​ൽ നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ൾ പൂ​​​രി​​​പ്പി​​​ച്ച് മാ​​​ർ​​​ച്ച് 31 മു​​​മ്പ് സെ​​​ക്ര​​​ട്ട​​​റി, പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​ൻ, പൂ​​​ജ​​​പ്പു​​​ര, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 12 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​ക്ക​​​ണം.

ഡെ​​​റാ​​​ഡൂ​​​ൺ രാ​​ഷ്‌​​ട്രീ​​​യ ഇ​​​ന്ത്യ​​​ൻ മി​​​ലി​​​ട്ട​​​റി​​​കോ​​​ള​​​ജി​​​ൽ നി​​​ന്നു ല​​​ഭി​​​ച്ച അ​​​പേ​​​ക്ഷാ​​​ഫോം (ര​​​ണ്ട് കോ​​​പ്പി), പാ​​​സ്‌​​​പോ​​​ർ​​​ട്ട് വ​​​ലി​​​പ്പ​​​ത്തി​​​ലു​​​ള്ള മൂ​​​ന്നു ഫോ​​​ട്ടോ​​​ക​​​ൾ ഒ​​​രു ക​​​വ​​​റി​​​ൽ, സ്ഥ​​​ല​​​ത്തെ ജ​​​ന​​​ന മ​​​ര​​​ണ ര​​​ജി​​​സ്ട്രാ​​​ർ ന​​​ൽ​​​കു​​​ന്ന ജ​​​ന​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ, സ്ഥി​​​ര​​​മാ​​​യ വാ​​​സ​​​സ്ഥ​​​ലം സം​​​ബ​​​ന്ധി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (സ്റ്റേ​​​റ്റ് ഡൊ​​​മി​​​സൈ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്), കു​​​ട്ടി നി​​​ല​​​വി​​​ൽ പ​​​ഠി​​​ക്കു​​​ന്ന സ്‌​​​കൂ​​​ളി​​​ലെ മേ​​​ല​​​ധി​​​കാ​​​രി അ​​​പേ​​​ക്ഷാ​​ഫോം സാ​​​ക്ഷ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തോ​​​ടൊ​​​പ്പം ഫോ​​​ട്ടോ പ​​​തി​​​പ്പി​​​ച്ച് ജ​​​ന​​​ന​​​ത്തീ​​​യ​​​തി അ​​​ട​​​ങ്ങി​​​യ ക​​​ത്ത്, പ​​​ട്ടി​​​ക​​​ജാ​​​തി പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ ജാ​​​തി തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ ര​​​ണ്ട് പ​​​ക​​​ർ​​​പ്പ് എ​​​ന്നി​​​വ അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം ഹാ​​​ജ​​​രാ​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.