എ​ൻ​ഡോ​സ​ൾ​ഫാ​ൻ ബാ​ധി​ത​രു​ടെ സെ​ക്ര​ട്ടേറി​യ​റ്റ് സ​മ​രം 30 മു​ത​ൽ
എ​ൻ​ഡോ​സ​ൾ​ഫാ​ൻ ബാ​ധി​ത​രു​ടെ സെ​ക്ര​ട്ടേറി​യ​റ്റ് സ​മ​രം 30 മു​ത​ൽ
Tuesday, January 15, 2019 11:27 PM IST
കൊ​​​ച്ചി: എ​​​ൻ​​​ഡോ​​​സ​​​ൾ​​​ഫാ​​​ൻ പീ​​​ഡി​​​ത ജ​​​ന​​​കീ​​​യ മു​​​ന്ന​​​ണി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 30 മു​​​ത​​​ൽ സെ​​​ക്ര​​​ട്ടേ​​റി​​​യ​​റ്റി​​​നു മു​​​ന്നി​​​ൽ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല പ​​​ട്ടി​​​ണി സ​​​മ​​​രം ന​​​ട​​​ത്തു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​രാ​​​യ 50 അ​​​മ്മ​​​മാ​​​രും അ​​​വ​​​രു​​​ടെ കു​​​ട്ടി​​​ക​​​ളു​​​മാ​​​യി​​​രി​​​ക്കും സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ക.

2017ൽ ​​​കാ​​​സ​​​ർ​​​ഗോ​​​ട്ടെ എ​​​ൻ​​​ഡോ​​​സ​​​ൾ​​​ഫാ​​​ൻ ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ർ​​​ക്ക് അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യും ആ​​​ജീ​​​വ​​​നാ​​​ന്ത സൗ​​​ജ​​​ന്യ ചി​​​കി​​​ത്സ​​​യും ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് സു​​​പ്രീം കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ർ​​​ക്ക് സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് അ​​​വ​​​ഗ​​​ണ​​​ന​​യാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്ന് സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​യും സ​​​മ​​​ര സ​​​മി​​​തി പ്ര​​​വ​​​ർ​​​ത്ത​​​ക​​​യു​​​മാ​​​യ ദ​​​യാ​​​ബാ​​​യി പ​​​റ​​​ഞ്ഞു. ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​രാ​​​യ നി​​​ര​​​വ​​​ധി കു​​​ട്ടി​​​ക​​​ളു​​ണ്ട്.


അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്കാ​​​യി രോ​​​ഗ​​​ബാ​​​ധി​​​ത​​​രാ​​​യ​​​വ​​​ർ​​​ക്ക് പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​ൻ പ​​​റ്റാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ള​​​ത്. ഇ​​​ത്ത​​​ര​​​ക്കാ​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ത​​​ട​​​യു​​​ന്ന​​​തി​​​ൽ എ​​​ൻ​​​ഡോ​​​സ​​​ൾ​​​ഫാ​​​ൻ ക​​​ന്പ​​​നി​​​യു​​​ടെ പ​​​ങ്കും സം​​​ശ​​​യി​​​ക്കു​​​ന്ന​​​താ​​​യി ദ​​​യാ​​​ബാ​​​യി പ​​​റ​​​ഞ്ഞു. 2017ൽ ​​​ന​​​ട​​​ന്ന പ്ര​​​ത്യേ​​​ക മെ​​​ഡി​​​ക്ക​​​ൽ ക്യാ​​​ന്പി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ അ​​​ർ​​​ഹ​​​രാ​​​യ ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ർ​​​ക്ക് സൗ​​​ജ​​​ന്യ ചി​​​കി​​​ത്സ​​​യും മ​​​റ്റു സ​​​ഹാ​​​യ​​​ങ്ങ​​​ളും അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് ജ​​​ന​​​കീ​​​യ മു​​​ന്ന​​​ണി അം​​​ഗം അ​​​ന്പ​​​ല​​​ത്ത​​​റ കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ൻ പ​​​റ​​​ഞ്ഞു. 30ന് ​​​കാ​​​സ​​​ർ​​​ഗോ​​ഡ് സ​​​മ​​​ര​​​സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളും സം​​​ഘ​​​ടി​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.