എ​കെ​ജി സ്മാ​ര​ക​ത്തി​ന് 10 കോ​ടി അ​നു​വ​ദി​ച്ച​തി​നെ​തി​രേ കോ​ൺ​ഗ്ര​സ്
എ​കെ​ജി സ്മാ​ര​ക​ത്തി​ന് 10 കോ​ടി  അ​നു​വ​ദി​ച്ച​തി​നെ​തി​രേ കോ​ൺ​ഗ്ര​സ്
Wednesday, January 16, 2019 12:17 AM IST
ക​​​ണ്ണൂ​​​ർ: ക​​​ടു​​​ത്ത സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​ക്കി​​​ട​​​യി​​​ലും പെ​​​ര​​​ള​​​ശേ​​​രി​​​യി​​​ൽ എ​​​കെ​​​ജി​​​ക്ക് സ്മാ​​​ര​​​കം നി​​​ർ​​​മി​​​ക്കാ​​​ൻ 10 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ കോ​​​ൺ​​​ഗ്ര​​​സ് രം​​​ഗ​​​ത്ത്. സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം ജ​​​ന​​​വ​​​ഞ്ച​​​ന​​​യാ​​​ണെ​​​ന്ന് ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​തീ​​​ശ​​​ൻ പാ​​​ച്ചേ​​​നി പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ ആ​​​രോ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.