ഫാം ​ഡി: തൊഴിലില്ലായ്മ പരിഹരിക്കാൻ സമരം
Wednesday, January 16, 2019 12:29 AM IST
തൃ​​​ശൂ​​​ർ: ഫാം​​​ഡി പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും നി​​​രാ​​​ഹാ​​​ര സ​​​മ​​​ര​​​ത്തി​​​നൊ​​​രു​​​ങ്ങു​​​ന്നു. ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ രോ​​​ഗി​​​ക​​​ൾ​​​ക്ക് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി ക്ലി​​​നി​​​ക്ക​​​ൽ ഫാ​​​ർ​​​മ​​​സി ഡോ​​​ക്ട​​​ർ ത​​​സ്തി​​​ക സൃ​​​ഷ്ടി​​​ക്കാ​​​ത്ത​​​തു​​​മൂ​​​ലം തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ അ​​​നു​​​ഭ​​​വി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ് ഫാം ​​​ഡി അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഡ​​​ൽ​​​ഹി ഫാ​​​ർ​​​മ​​​സി കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് ഇ​​​ന്ത്യ ഓ​​​ഫീ​​​സി​​​നു മു​​​ന്നി​​​ൽ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല നി​​​രാ​​​ഹാ​​​ര സ​​​മ​​​ര​​​ത്തി​​​നൊ​​​രു​​​ങ്ങു​​​ന്ന​​​ത്.


തെ​​​ലു​​​ങ്കാ​​​ന, ഒൗ​​​റം​​​ഗ​​​ബാ​​​ദ്, ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് എ​​ന്നി​​വി​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ആ​​​രം​​​ഭി​​​ച്ച സ​​​മ​​​ര​​​മാ​​​ണ് രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​ന​​​ത്തേ​​​ക്കു വ്യാ​​​പി​​​ക്കു​​​ന്ന​​​ത്. 2008ലാ​​​ണ് ഫാ​​​ർ​​​മ​​​സി കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് ഇ​​​ന്ത്യ ഡോ​​​ക്ട​​​ർ ഓ​​​ഫ് ഫാ​​​ർ​​​മ​​​സി കോ​​​ഴ്സ് തു​​​ട​​​ങ്ങി​​​യ​​​ത്. പ്ര​​തി​​വ​​ർ​​ഷം 9,900 ഡി ​​​ഫാം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ കോ​​​ഴ്സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്നു​​​ണ്ട്. 30ന് ​​​ഡി ഫാം ​​​വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ പി​​​താ​​​വ് സൈ​​​മ​​​ണ്‍ ജോ​​​ഷ്വ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല നി​​​രാ​​​ഹാ​​​ര സ​​​മ​​​രം ആ​​​രം​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.