ലെ​നി​ൻ രാ​ജേ​ന്ദ്ര​ന്‍റെ സം​സ്കാ​രം ഇ​ന്ന്
ലെ​നി​ൻ രാ​ജേ​ന്ദ്ര​ന്‍റെ സം​സ്കാ​രം ഇ​ന്ന്
Wednesday, January 16, 2019 12:29 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ക​​ഴി​​ഞ്ഞ ദി​​വ​​സം അ​​ന്ത​​രി​​ച്ച ച​​ല​​ച്ചി​​ത്ര​​സം​​വി​​ധാ​​യ​​ക​​നും കെ​എ​സ്എ​​ഫ്ഡി​​സി ചെ​​യ​​ർ​​മാ​​നു​​മാ​​യ ലെ​​നി​​ൻ രാ​​ജേ​​ന്ദ്ര​​ന്‍റെ മൃ​ത​ദേ​ഹം ക​​വ​​ടി​​യാ​​ർ ചെ​​ന്നൈ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ നി​​ന്ന് പ​​ണ്ഡി​​റ്റ്സ് കോ​​ള​​നി​​യി​​ലെ വീ​​ട്ടി​​ലെ​​ത്തി​​ച്ചു.

ഇ​​ന്ന് രാ​​വി​​ലെ രാ​​വി​​ലെ 9.30 മു​​ത​​ൽ യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ളേ​​ജി​​ലും 10.30 മു​​ത​​ൽ ക​​ലാ​​ഭ​​വ​​ൻ ത​​യ​​റ്റി​​റി​​ലും മൃ​​ത​​ദേ​​ഹം പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​ന് വ​യ്ക്കും. തു​​ട​​ർ​​ന്ന് ഉ​​ച്ച​​യ്ക്ക് ര​​ണ്ടി​​ന് തൈ​​ക്കാ​​ട് ശാ​​ന്തി​​ക​​വാ​​ട​​ത്തി​​ൽ ഒൗ​​ദ്യോ​​ഗി​​ക ബ​​ഹു​​മ​​തി​​ക​​ളോ​​ടെ സം​​സ്കാ​​രം ന​​ട​​ക്കും.


ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം മൃ​​ത​​ദേ​​ഹം ക​​വ​​ടി​​യാ​​റി​​ലെ വ​​സ​​തി​​യി​​ലെ​​ത്തി​​ച്ച​​പ്പോ​​ൾ അ​​ന്ത്യാ​​ഞ്ജ​​ലി അ​​ർ​​പ്പി​​ക്കാ​​ൻ നി​​ര​​വ​​ധി​​പേ​ർ എ​​ത്തി. മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ വീ​​ട്ടി​​ലെ​​ത്തി അ​​ന്തി​​മോ​​പ​​ചാ​​ര​​മ​​ർ​​പ്പി​​ച്ചു. തി​​രു​​വ​​ന​​ന്ത​​പു​​രം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ നി​​ന്ന് പ്ര​​ഫ​​സ​​റാ​​യി വി​​ര​​മി​​ച്ച ഡോ.​​ര​​മ​​ണി​​യാ​​ണ് ഭാ​​ര്യ. മ​​ക്ക​​ൾ: ഡോ.​​പാ​​ർ​​വ​​തി, ഗൗ​​ത​​മ​​ൻ. മ​​രു​​മ​​ക​​ൻ അ​​രു​​ണ്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.