വി​വാ​ഹച്ച​ട​ങ്ങി​നി​ടെ റാ​ഗിം​ഗ്: മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്
വി​വാ​ഹച്ച​ട​ങ്ങി​നി​ടെ റാ​ഗിം​ഗ്:  മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്
Wednesday, January 16, 2019 12:29 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വാ​​​ഹ​​ച്ച​​​ട​​​ങ്ങി​​​നി​​​ടെ​​​യു​​​ണ്ടാ​​​വു​​​ന്ന അ​​​തി​​​രു​​വി​​​ടു​​​ന്ന റാ​​​ഗിം​​​ഗി​​​നെ​​​തി​​​രേ നി​​​ര​​​വ​​​ധി പ​​​രാ​​​തി​​​ക​​​ളു​​​യ​​​ർ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​തി​​​നു നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് ഔ​​​ദ്യോ​​​ഗി​​​ക ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ലൂ​​​ടെ പോ​​​ലീ​​​സി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്. വി​​​വാ​​​ഹ ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ​​​യും വി​​​രു​​​ന്നു സ​​​ത്കാ​​ര​​​ത്തി​​​ന്‍റെ​​​യും മ​​​റ​​​വി​​​ലു​​​ള്ള ത​​​മാ​​​ശ​​​ക​​​ൾ സാ​​​മൂ​​​ഹി​​​ക പ്ര​​​ശ്ന​​​മാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു പോ​​​ലീ​​​സി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്.


ബ​​​ന്ധു​​​ക്ക​​​ളും നാ​​​ട്ടു​​​കാ​​​രും എ​​​തി​​​ർ​​​ക്കാ​​​തെ മൗ​​​നം​​​പാ​​​ലി​​​ക്കു​​​ന്ന​​​താ​​​ണു റാ​​​ഗിം​​​ഗി​​​ന് വ​​​ള​​​മാ​​​കു​​​ന്ന​​​തെ​​​ന്നും പോ​​​ലീ​​​സി​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.