അ​ന​ധി​കൃ​ത ഫ്ളെക്സ് ബോ​ർ​ഡു​ക​ൾ ഉ​ട​മ​കൾക്കു ന​ൽ​കി ചെ​ല​വാ​യ തു​ക ഈ​ടാ​ക്കണം: കോടതി
അ​ന​ധി​കൃ​ത ഫ്ളെക്സ് ബോ​ർ​ഡു​ക​ൾ ഉ​ട​മ​കൾക്കു ന​ൽ​കി ചെ​ല​വാ​യ തു​ക  ഈ​ടാ​ക്കണം: കോടതി
Wednesday, January 16, 2019 12:29 AM IST
കൊ​​​ച്ചി: പൊ​​​തു​​​സ്ഥ​​​ല​​​ത്തു നി​​​ന്നു നീ​​​ക്കം ചെ​​​യ്യു​​​ന്ന അ​​​ന​​​ധി​​​കൃ​​​ത ഫ്ളെക്സ് ബോ​​​ർ​​​ഡു​​​ക​​​ൾ ഉ​​​ട​​​മ​​​സ്ഥ​​​ർ​​​ക്കു തി​​​രി​​​ച്ചു ന​​​ൽ​​​കി നീ​​ക്കം ചെ​​യ്യാ​​ൻ ചെ​​​ല​​​വാ​​​യ തു​​​ക അ​​വ​​രി​​ൽ​​നി​​ന്ന് ഈ​​​ടാ​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. ഉ​​​ത്ത​​​ര​​​വ് ന​​​ട​​​പ്പാ​​​ക്കാ​​​ൻ ത​​​ദ്ദേ​​​ശ ഭ​​​ര​​​ണ വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഒ​​​രാ​​​ഴ്ച​​​യ്ക്ക​​​കം ത​​​ദ്ദേ​​​ശ ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ഉ​​ത്ത​​ര​​വി​​ൽ പ​​റ​​യു​​ന്നു.


ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ ക​​​റ്റാ​​​ന​​​ത്തെ ഒ​​​രു പ​​​ള്ളി​​​ക്കു മു​​​ന്നി​​​ൽ സ്ഥാ​​​പി​​​ച്ച അ​​​ന​​​ധി​​​കൃ​​​ത ഫ്ളെക്സ് ബോ​​​ർ​​​ഡു​​​ക​​​ൾ നീ​​​ക്കാ​​​ൻ പ​​​ള്ളി​​​യ​​​ധി​​​കൃ​​​ത​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യാ​​ണ് പൊ​​തു​​വി​​ഷ​​യ​​മാ​​യി കോ​​ട​​തി പ​​രി​​ഗ​​ണി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.